അമരം (നക്ഷത്രരാശി)
From Wikipedia, the free encyclopedia
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് അമരം (Puppis). പ്രകാശമേറിയ നക്ഷത്രങ്ങളില്ലാത്തതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടായ ഒരു നക്ഷത്രരാശിയാണ് ഇത്. ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു.
അമരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അമരം (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
അമരം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Pup |
Genitive: | Puppis |
ഖഗോളരേഖാംശം: | 7.5 h |
അവനമനം: | −30° |
വിസ്തീർണ്ണം: | 673 ചതുരശ്ര ഡിഗ്രി. (20-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
9 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
76 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
6 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
1 |
സമീപ നക്ഷത്രങ്ങൾ: | 2 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
നാവോസ് (ζ Pup) (2.25m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
HD 69830 (41 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 3 |
ഉൽക്കവൃഷ്ടികൾ : | Pi Puppids Zeta Puppids Puppid-Velids |
സമീപമുള്ള നക്ഷത്രരാശികൾ: |
ഏകശൃംഗാശ്വം (Monoceros) കോമ്പസ് (Pyxis) കപ്പൽപായ (Vela) ഓരായം (Carina) ചിത്രലേഖ (Pictor) കപോതം (Columba) ബൃഹച്ഛ്വാനം (Canis Major) ആയില്യൻ (Hydra) |
അക്ഷാംശം +40° നും −90° നും ഇടയിൽ ദൃശ്യമാണ് ഫെബ്രുവരി മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
അടയ്ക്കുക