അസ്ക്ളിപ്പിയാസ്
From Wikipedia, the free encyclopedia
അപ്പോസൈനേസീ സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് പൊതുവേ മിൽക്വീഡുകൾ എന്നറിയപ്പെടുന്ന അസ്ക്ളിപ്പിയാസ് (Asclepias) L. (1753). അമേരിക്കൻ വംശജരായ ഇവ മിക്കവയും ബഹുവർഷകുറ്റിച്ചെടികളാണ്. അറിയപ്പെടുന്ന 140 -ഓളം സ്പീഷിസുകൾ ഇതിലുണ്ട്. ആൽക്കലോയിഡുകൾ അടങ്ങിയ പാലുപോലെയുള്ള ഒരു കറ ഇവയ്ക്കെല്ലാം ഉണ്ട് അതിൽനിന്നുമാണ് ഇവയ്ക്ക് ആ പേരു ലഭിച്ചതും.[2] ചില സ്പീഷിസുകൾക്ക് വിഷം ഉണ്ട്. കാൾ ലിനയേസ് ആണ് അസുഖം ഭേദമാക്കുന്ന ഗ്രീക്ക് ദേവനായ അസ്ക്ലിപിയസിന്റെ നാമം ഈ ജനുസിനു നൽകിയത്.[3]
വസ്തുതകൾ അസ്ക്ളിപ്പിയാസ്, ശാസ്ത്രീയ വർഗ്ഗീകരണം ...
അസ്ക്ളിപ്പിയാസ് | |
---|---|
ചെമ്മുള്ളിയുടെ പൂവ്. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | Asclepiadoideae |
Tribe: | Asclepiadeae |
Subtribe: | Asclepiadinae |
Genus: | Asclepias |
Type species | |
Asclepias syriaca L. | |
Species | |
See text. | |
Synonyms[1] | |
|
അടയ്ക്കുക