കുടുംബം (ജീവശാസ്ത്രം)
From Wikipedia, the free encyclopedia
ജീവശാസ്ത്രത്തിൽ ശാസ്ത്രീയ വർഗ്ഗീകരണത്തിലെ മൂന്നാമത്തെ വർഗ്ഗീകരണതലമാണ് കുടുംബം അഥവാ ഫാമിലി. ഇത് ജനുസ്, വർഗ്ഗം എന്നിവയുടെ ഇടയിൽ ഉള്ള വർഗ്ഗീകരണതലമാണ് .[1][2]
- കുടുംബം എന്ന ചലച്ചിത്രത്തെക്കുറിച്ചറിയാൻ, ദയവായി കുടുംബം (ചലച്ചിത്രം) കാണുക.
- കുടുംബത്തെക്കുറിച്ചറിയാൻ, ദയവായി കുടുംബം കാണുക.