ഇന്റലിജെഐഡിയ
From Wikipedia, the free encyclopedia
കമ്പ്യൂട്ടർ സോഫ്റ്റ്വേർ വികസിപ്പിക്കുന്നതിന് തയ്യാറാക്കിയ ജാവ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് എൻവയോൺമെന്റ് (IDE) ആണ് ഇന്റലിജെ ഐഡിയ. ഇത് ജെറ്റ് ബ്രെയിൻസാണ് (മുൻപ് IntelliJ എന്നാണ് അറിയപ്പെട്ടിരുന്നത് ) വികസിപ്പിച്ചെടുത്തത് ഇത് അപ്പാച്ചെ 2 ലൈസൻസുള്ള കമ്മ്യൂണിറ്റി എഡിഷനിലും [2]ഒരു കുത്തക വാണിജ്യ പതിപ്പിലും ലഭ്യമാണ്. വാണിജ്യപരമായ വികസനത്തിന് ഇവ രണ്ടും ഉപയോഗിക്കാം.[3]
"ഇന്റലിജെ" redirects here. For കമ്പനി മുമ്പ് ഇന്റലിജെ സോഫ്റ്റ്വെയർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്, see JetBrains.
വസ്തുതകൾ വികസിപ്പിച്ചത്, ആദ്യപതിപ്പ് ...
വികസിപ്പിച്ചത് | ജെറ്റ് ബ്രെയിൻസ് |
---|---|
ആദ്യപതിപ്പ് | 1.0 / ജനുവരി 2001; 23 years ago (2001-01) |
Stable release | |
ഭാഷ | Java, Kotlin |
ഓപ്പറേറ്റിങ് സിസ്റ്റം | Windows, macOS, Linux |
തരം | Java IDE |
അനുമതിപത്രം |
|
വെബ്സൈറ്റ് | www |
അടയ്ക്കുക