ജെറ്റ് ബ്രെയിൻസ്
From Wikipedia, the free encyclopedia
ജെറ്റ് ബ്രെയ്ൻസ് എസ്.ആർ.ഒ (മുമ്പ് IntelliJ സോഫ്റ്റ്വേർ s.r.o.) സോഫ്റ്റ്വെയർ ഡെവലപ്പർമാർക്കും പ്രോജക്ട് മാനേജർമാർക്കുമായി ഉപകരണങ്ങൾ നിർമ്മിക്കുന്ന ചെക്ക് റിപ്പപ്ലിക്കിൽ[2] പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്.[3][4]കമ്പനിയുടെ ആസ്ഥാനം പ്രാഗിൽ ആണ്, കൂടാതെ ചൈന, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്.[5]
വസ്തുതകൾ Type, വ്യവസായം ...
Private limited company | |
വ്യവസായം | Software |
സ്ഥാപിതം | 14 ഓഗസ്റ്റ് 2000; 23 വർഷങ്ങൾക്ക് മുമ്പ് (2000-08-14) |
ആസ്ഥാനം | Prague, Czech Republic |
പ്രധാന വ്യക്തി |
|
ജീവനക്കാരുടെ എണ്ണം | 1,900[1] |
വെബ്സൈറ്റ് | jetbrains |
അടയ്ക്കുക
വിവിധ പ്രോഗ്രാമിംഗ് ഭാഷകൾക്കായി കമ്പനി സംയോജിത വികസന പരിതസ്ഥിതികൾ (ഐഡിഇകൾ) വാഗ്ദാനം ചെയ്യുന്നു. ജാവ വെർച്വൽ മെഷീനിൽ (ജെവിഎം) പ്രവർത്തിക്കാൻ കഴിയുന്ന കോട്ട്ലിൻ പ്രോഗ്രാമിംഗ് ഭാഷ 2011 ൽ കമ്പനി സൃഷ്ടിച്ചു.
2011-ലും 2015 ലും ഇൻഫോവേൾഡ് മാഗസിൻ "ടെക്നോളജി ഓഫ് ദി ഇയർ അവാർഡ്" നൽകി.[6][7]