![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f6/Flag_of_Iraq.svg/langml-640px-Flag_of_Iraq.svg.png&w=640&q=50)
ഇറാഖ്
മദ്ധ്യപൂർവ്വേഷ്യയിലുള്ള രാജ്യം / From Wikipedia, the free encyclopedia
മദ്ധ്യപൂർവ്വേഷ്യയിലുള്ള രാജ്യമാണ് ഇറാഖ്. വളരെ പഴയ സംസ്കാരം കൈമുതലായുള്ള ഈ പ്രദേശം യുദ്ധങ്ങളുടെ വിളനിലവുമാണ്. ലോകത്ത് ഏറ്റവുമധികം ഭൂഗർഭ എണ്ണ സമ്പത്തുള്ള പ്രദേശമാണ് ഇറാഖ്. വടക്ക് തുർക്കിയും, കിഴക്ക് ഇറാനും, തെക്ക് കുവൈറ്റും, സൗദി അറേബ്യയും, പടിഞ്ഞാറ് ജോർദാനും, സിറിയയും ഇറാഖുമായി അതിർത്തികൾ പങ്കിടുന്നു. ഇറാഖിന്റെ തലസ്ഥാനം ബാഗ്ദാദാണ്, നാണയം ദിനാറും. 4,38,317 ച.കി.മീ വിസ്തീർണ്ണമുള്ള ഈ രാജ്യത്തിൽ 2,88,07,000 ജനങ്ങൾ(2005) താമസിക്കുന്നുണ്ടെന്നു കണക്കാക്കപ്പെടുന്നു.തെക്ക് കുവൈത്തും സൌദി അറേബ്യയും പടിഞ്ഞാറ് ജോർഡാനും സിറിയയും വടക്ക് തുർക്കിയുമാണ് അതിർത്തികൾ.കിഴക്കുള്ളത് ഇറാനാണ്.[1]
| |||||
ആപ്തവാക്യം: അല്ലാഹു അക്ബർ | |||||
ദേശീയ ഗാനം: മൗന്തിനീ.. | |||||
![]() | |||||
തലസ്ഥാനം | ബാഗ്ദാദ് | ||||
രാഷ്ട്രഭാഷ | അറബിക്,കുർദിഷ് | ||||
ഗവൺമന്റ്
പ്രസിഡന്റ് പ്രധാനമന്ത്രി |
പാർലമെൻററി ജനാധിപത്യം ജലാല താലബാനി നൂറി അൽ മാലികി | ||||
{{{സ്വാതന്ത്ര്യം/രൂപീകരണം}}} | ഒക്ടോബർ 3, 1932 | ||||
വിസ്തീർണ്ണം |
437,072ചതുരശ്ര കിലോമീറ്റർ | ||||
ജനസംഖ്യ • ജനസാന്ദ്രത |
26,074,906(2005) 153/ച.കി.മീ | ||||
നാണയം | ഇറാഖി ദിനാർ (IQD ) | ||||
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) | ||||
പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) | ||||
സമയ മേഖല | UTC +3 | ||||
ഇന്റർനെറ്റ് സൂചിക | .iq | ||||
ടെലിഫോൺ കോഡ് | +964 | ||||
കുർദുകൾക്ക് വേറെ ദേശീയ ഗാനമാണ്. |
രാജ്യത്തിന്റെ തെക്കൻ ഭാഗം അറേബ്യ എന്നും വടക്കൻ ഭാഗം കുർദിസ്ഥാൻ മേഖല എന്നും അറിയപ്പെടുന്നു