From Wikipedia, the free encyclopedia
സ്പെയിനിലെ ബാഴ്സലോണ ആസ്ഥാനമാക്കിയ ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് എഫ്.സി. ബാഴ്സലോണ. സ്പാനിഷ് ലീഗായ ലാ ലിഗായിലാണ് എഫ്.സി. ബാഴ്സലോണ പ്രധാനമായും കളിക്കുന്നത്. ജോൺ ബാരോ ആയിരുന്നു ബാഴ്സലോണയുടെ ആദ്യ പരിശീലകൻ. കിരീടമൊന്നും നേടിക്കൊടുക്കാൻ കഴിയാത്തതിനാൽ നാലു മാസത്തിനു ശേഷം ബാരോയെ പിരിച്ചുവിട്ടു.
എഫ്.സി. ബാഴ്സലോണ പരിശീലകരിൽ ഏറ്റവും വിജയകരമായി കളിക്കാരെ പരിശീലിപ്പിച്ചത് യൊഹാൻ ക്രൈഫായിരുന്നു. യൊഹാൻ ക്രൈഫിന്റെ കീഴിൽ നാല് ലാ ലിഗാ കിരീടങ്ങൾ, ഒരു കോപ ഡെൽ റേ, മൂന്ന് സൂപ്പർ കോപ ഡി എസ്പാന, ഒരു യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്, ഒരു യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം, ഒരു യുവേഫ സൂപ്പർ കപ്പ് എന്നിവ ബാഴ്സ നേടി. 8 വർഷത്തോളം യൊഹാൻ ക്രൈഫ് ബാഴ്സലോണയുടെ പരിശീലകനായിരുന്നു.
മറ്റൊരു പ്രധാന പരിശീലകനായിരുന്നു പെപ് ഗ്വാർഡിയോള. ഗ്വാർഡിയോളയുടെ ആദ്യ വർഷം തന്നെ ലാ ലിഗാ, കോപ ഡെൽ റേ, യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടി ഒരു ട്രെബിൾ സ്വന്തമാക്കുന്ന ആദ്യ സ്പാനിഷ് ക്ലബ്ബായി ബാഴ്സലോണ മാറി. പിന്നീട് സൂപ്പർ കോപ ഡി എസ്പാന, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് എന്നിവ കൂടി നേടി വർഷത്തിലെ ആറു കിരീടവും സ്വന്തമാക്കി ഒരു സെക്സ്റ്റപ്പിൾ നേടുന്ന ആദ്യ ക്ലബ്ബെന്ന ബഹുമതി ബാഴ്സ സ്വന്തമാക്കി.[1] 2014ൽ ചുമതലയേറ്റ ലൂയിസ് എൻറിക്വ് ആണ് നിലവിൽ ബാഴ്സയുടെ പരിശീലകൻ.
പേര് | മുതൽ | വരെ | കിരീടങ്ങൾ |
ആരുമില്ല | 1902 | 1917 | 3 കോപ ഡെൽ റേ, 1 Copa Macaya, 1 Copa Barcelona 7 Campionat de Catalunya |
ജോൺ ബാരോ | 1917 | 1917 | |
ജാക്ക് ഗ്രീൻവെൽ[2] | 1917 | 1924 | 2 കോപ ഡെൽ റേ, 4 Campionat de Catalunya |
ജെസ്സ പൊസോണി | 1924 | Dec 1924 | 1 കോപ ഡെൽ റേ, 1 Campionat de Catalunya |
റാൽഫ് കിർബി[3] | Error in Template:Date table sorting: 'Dec' is not a valid month | Feb 1926 | 1 കോപ ഡെൽ റേ, 1 Campionat de Catalunya |
ജാക്ക് ഡംബി[4][5] | Error in Template:Date table sorting: 'Feb' is not a valid month | Dec 1926 | 1 Campionat de Catalunya |
റോമ ഫോൺസ്[6] | Error in Template:Date table sorting: 'Dec' is not a valid month | Mar 1929 | 1 ലാ ലിഗാ, 1 Campionat de Catalunya, 1 കോപ ഡെൽ റേ |
ജെയിംസ് ബെല്ലാമി[7] | Error in Template:Date table sorting: 'Mar' is not a valid month | July 1931 | 2 Campionat de Catalunya |
ജാക്ക് ഗ്രീൻവെൽ[8] | Error in Template:Date table sorting: 'July' is not a valid month | July 1933 | 1 Campionat de Catalunya |
ജാക്ക് ഡംബി[9] | Error in Template:Date table sorting: 'July' is not a valid month | July 1934 | |
ഫ്രാൻസ് പ്ലാറ്റ്കോ[10] | Error in Template:Date table sorting: 'July' is not a valid month | July 1935 | 1 Campionat de Catalunya |
പാട്രിക് ഒ'കോണൽ[11] | Error in Template:Date table sorting: 'July' is not a valid month | Mar 1940 | 2 Campionat de Catalunya |
ജോസപ് പ്ലാനാസ്[12] | Error in Template:Date table sorting: 'Mar' is not a valid month | July 1941 | |
റാമോൺ ഗുസ്മാൻ[13] | Error in Template:Date table sorting: 'July' is not a valid month | Jan 1942 | |
ജൊവാൻ ജോസപ് നോഗൂസ്[14] | Error in Template:Date table sorting: 'Jan' is not a valid month | Jun 1944 | 1 കോപ ഡെൽ റേ |
ജോസപ് സാമിറ്റ്യെർ[15] | Error in Template:Date table sorting: 'June' is not a valid month | July 1947 | 1 ലാ ലിഗാ, 1 Copa Eva Duarte |
എൻറിക്വ് ഫെർണാണ്ടസ്[16] | Error in Template:Date table sorting: 'July' is not a valid month | May 1950 | 2 ലാ ലിഗാ, 1 Copa Eva Duarte, 1 Latin Cup |
റാമോൺ ലോറൻസ്[17] | Error in Template:Date table sorting: 'May' is not a valid month | Jun 1950 | |
ഫെർഡിനാൻഡ് ഡൗസിക്[18] | Error in Template:Date table sorting: 'June' is not a valid month | July 1954 | 2 ലാ ലിഗാ, 3 കോപ ഡെൽ റേ, 2 Copa Eva Duarte 1 Latin Cup |
സാൻട്രോ പപ്പോ[19] | Error in Template:Date table sorting: 'July' is not a valid month | Jun 1955 | |
ഫ്രാൻസ് പ്ലാറ്റ്കോ[20] | Error in Template:Date table sorting: 'June' is not a valid month | Jun 1956 | |
ഡോമിംഗോ ബാൽമന്യ[21] | Error in Template:Date table sorting: 'June' is not a valid month | Apr 1958 | 1 കോപ ഡെൽ റേ, 1 Fairs Cup |
ഹെലെനിയോ ഹെറേര[22] | Error in Template:Date table sorting: 'Apr' is not a valid month | May 1960 | 2 ലാ ലിഗാ, 1 കോപ ഡെൽ റേ, 1 Fairs Cup |
എൻറിക് റബാസ്സ[23] | Error in Template:Date table sorting: 'May' is not a valid month | Jun 1960 | |
ല്യൂബിസ ബ്രോസിസ്[24] | Error in Template:Date table sorting: 'June' is not a valid month | Jan 1961 | |
എൻറിക്വ് ഒറിസാവോല[25] | Error in Template:Date table sorting: 'Jan' is not a valid month | Jun 1961 | |
ലൂയിസ് മിറോ[26] | Error in Template:Date table sorting: 'June' is not a valid month | Nov 1961 | |
ലാഡിസ്ലാവോ കുബാല[27] | Error in Template:Date table sorting: 'Nov' is not a valid month | Jan 1963 | |
ജോസപ് ഗോൺസാൽവോ[28] | Error in Template:Date table sorting: 'Jan' is not a valid month | July 1963 | 1 കോപ ഡെൽ റേ |
സെസാർ റോഡ്രിഗ്രസ് അൽവാരിസ്[13] | Error in Template:Date table sorting: 'July' is not a valid month | Oct 1964 | |
വിസെന്റെ സാസോറ്റ്[29] | Error in Template:Date table sorting: 'Oct' is not a valid month | Jun 1965 | |
റോക്വ് ഓൾസൺ[30] | Error in Template:Date table sorting: 'June' is not a valid month | Jun 1967 | 1 Fairs Cup |
സാൽവദോർ ആർട്ടിഗാസ്[31] | Error in Template:Date table sorting: 'June' is not a valid month | Oct 1969 | 1 കോപ ഡെൽ റേ |
ജോസപ് സെഗ്യെർ[32] | Error in Template:Date table sorting: 'Oct' is not a valid month | Dec 1969 | |
വിക് ബക്കിംഗ്ഹാം[33] | Error in Template:Date table sorting: 'Dec' is not a valid month | July 1971 | 1 കോപ ഡെൽ റേ |
റിനസ് മിഷൽസ്[34] | Error in Template:Date table sorting: 'July' is not a valid month | May 1975 | 1 ലാ ലിഗാ |
ഹെന്നെസ് വൈസ്വൈലർ[35] | Error in Template:Date table sorting: 'May' is not a valid month | Apr 1976 | |
ലോറിയാനോ റൂയിസ്[36] | Error in Template:Date table sorting: 'Apr' is not a valid month | May 1976 | |
റിനസ് മിഷൽസ്[37] | Error in Template:Date table sorting: 'May' is not a valid month | May 1978 | 1 കോപ ഡെൽ റേ |
ലൂസിയൻ മുള്ളർ[38] | Error in Template:Date table sorting: 'May' is not a valid month | Apr 1979 | |
യൊവാക്വിം റൈഫ്[39] | Error in Template:Date table sorting: 'Apr' is not a valid month | Mar 1980 | 1 Cup Winners' Cup |
ഹെലെനിയോ ഹെറേര[40] | Error in Template:Date table sorting: 'Mar' is not a valid month | May 1980 | |
ലാഡിസ്ലാവോ കുബാല[41] | Error in Template:Date table sorting: 'May' is not a valid month | Nov 1980 | |
ഹെലെനിയോ ഹെറേര[42] | Error in Template:Date table sorting: 'Nov' is not a valid month | Jun 1981 | 1 കോപ ഡെൽ റേ |
യുഡോ ലാട്ടെക്ക്[43] | Error in Template:Date table sorting: 'June' is not a valid month | Mar 1983 | 1 കോപ ഡെൽ റേ, 1 Copa de ലാ ലിഗാ, 1 Cup Winners' Cup |
ജോസ് ലൂയിസ് റൊമേറോ[44] | Error in Template:Date table sorting: 'Mar' is not a valid month | Mar 1983 | |
സെസാർ ലൂയിസ് മെനോട്ടി[45] | Error in Template:Date table sorting: 'Mar' is not a valid month | Jun 1984 | 1 സൂപ്പർകോപ ഡി എസ്പാന |
ടെറി വെനബിൾസ്[46] | Error in Template:Date table sorting: 'June' is not a valid month | Sep 1987 | 1 ലാ ലിഗാ, 1 Copa de ലാ ലിഗാ |
ലൂയിസ് അരഗോൺസ്[47] | Error in Template:Date table sorting: 'Sep' is not a valid month | May 1988 | 1 കോപ ഡെൽ റേ |
കാൾസ് റെസാഷ്[48] | Error in Template:Date table sorting: 'May' is not a valid month | May 1988 | |
യൊഹാൻ ക്രൈഫ്[49][50] | Error in Template:Date table sorting: 'May' is not a valid month | May 1996 | 4 ലാ ലിഗാ, 3 സൂപ്പർകോപ ഡി എസ്പാന, 1 European Cup 1 UEFA Super Cup, 1 കോപ ഡെൽ റേ, 1 Cup Winners' Cup |
കാൾസ് റെസാഷ്[51] | Error in Template:Date table sorting: 'May' is not a valid month | May 1996 | |
ബോബി റോബ്സൺ[52] | Error in Template:Date table sorting: 'May' is not a valid month | Jun 1997 | 1 കോപ ഡെൽ റേ, 1 സൂപ്പർകോപ ഡി എസ്പാന, 1 Cup Winners' Cup |
ലൂയിസ് വാൻ ഗാൾ[53] | Error in Template:Date table sorting: 'June' is not a valid month | Error in Template:Date table sorting: 'May' is not a valid month | 2 ലാ ലിഗാ, 1 കോപ ഡെൽ റേ, 1 UEFA Super Cup |
ലോറൻസ് സെറാ ഫെറർ[54] | Error in Template:Date table sorting: 'May' is not a valid month | Apr 2001 | |
കാൾസ് റെസാഷ്[48] | Error in Template:Date table sorting: 'Apr' is not a valid month | May 2002 | |
ലൂയിസ് വാൻ ഗാൾ[55] | Error in Template:Date table sorting: 'May' is not a valid month | Jan 2003 | |
റഡോമിർ ആന്റിക്[56] | Error in Template:Date table sorting: 'Jan' is not a valid month | Jun 2003 | |
ഫ്രാങ്ക് റൈക്കാർഡ്[57] | Error in Template:Date table sorting: 'June' is not a valid month | Jun 2008 | 2 ലാ ലിഗാ, 2 സൂപ്പർകോപ ഡി എസ്പാന, 1 UEFA Champions League |
പെപ് ഗ്വാർഡിയോള[58] | Error in Template:Date table sorting: 'June' is not a valid month | Jun 2012 | 3 ലാ ലിഗാ, 2 കോപ ഡെൽ റേ, 3 സൂപ്പർകോപ ഡി എസ്പാന 2 യുവേഫ ചാമ്പ്യൻസ് ലീഗ്, 2 UEFA Super Cup, 2 FIFA Club World Cup |
ടിറ്റോ വിലാനോവ | Error in Template:Date table sorting: 'June' is not a valid month | July 2013 | 1 ലാ ലിഗാ |
ജെറാർഡോ മാർട്ടിനോ | Error in Template:Date table sorting: 'July' is not a valid month | May 2014 | 1 സൂപ്പർകോപ ഡി എസ്പാന |
ലൂയിസ് എൻറിക്വ് | Error in Template:Date table sorting: 'May' is not a valid month | Error in Template:Date table sorting: 'May' is not a valid month | 2 ലാ ലിഗാ, 3 കോപ ഡെൽ റേ, 1 സൂപ്പർകോപ ഡി എസ്പാന 1 യുവേഫ ചാമ്പ്യൻസ് ലീഗ്, 1 UEFA Super Cup, 1 FIFA Club World Cup |
എർണ്ണസ്റ്റോ വാൽവർദെ | Error in Template:Date table sorting: 'May' is not a valid month | Error in Template:Date table sorting: 'January' is not a valid month | 2 ലാ ലിഗാ, 1 കോപ ഡെൽ റേ,
1 സൂപ്പർകോപ ഡി എസ്പാന |
കീക്കെ സെറ്റിയൻ | Error in Template:Date table sorting: 'January' is not a valid month | Error in Template:Date table sorting: 'August' is not a valid month | |
റൊണാൾഡ് കൂമൺ | Error in Template:Date table sorting: 'August' is not a valid month | നിലവിൽ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.