കംലൂപ്സ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
കംലൂപ്സ് (/ˈkæmluːps/ KAM-loops) കാനഡയിലെ തെക്ക്-മധ്യ ബ്രിട്ടീഷ് കൊളംബിയയിൽ തോംസൺ നദിയുടെ രണ്ട് ശാഖകളുടെ സംഗമസ്ഥാനത്തും കംലൂപ്സ് തടാകത്തിന് കിഴക്കുമായി സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. തോംസൺ-നിക്കോള റീജിയണൽ ഡിസ്ട്രിക്റ്റിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിലാണ് അവരുടെ ജില്ലാ ഓഫീസുകൾ പ്രവർത്തിക്കുന്നത്. ചുറ്റുമുള്ള പ്രദേശം സാധാരണയായി തോംസൺ കൺട്രി എന്നറിയപ്പെടുന്നു.
കംലൂപ്സ് Tk'əmlúps | |||
---|---|---|---|
City | |||
City of Kamloops | |||
Downtown Kamloops | |||
| |||
Motto(s): Salus et Opes (Health and Wealth) | |||
Location of Kamloops in British Columbia | |||
Coordinates: 50°40′33″N 120°20′22″W | |||
Country | Canada | ||
Province | British Columbia | ||
Region | Thompson Country | ||
Regional district | Thompson–Nicola | ||
Founded | 1811 (fur trading post) | ||
Incorporated | 1893 | ||
• Mayor | Ken Christian | ||
• Governing body | Kamloops City Council | ||
• MP | Frank Caputo | ||
• MLAs | Peter Milobar Todd Stone | ||
• ഭൂമി | 299.25 ച.കി.മീ.(115.54 ച മൈ) | ||
ഉയരം | 345 മീ(1,132 അടി) | ||
• ആകെ | 90,280 | ||
• CA | 1,03,811 | ||
• Estimate (2019)[5] | 1,00,046 | ||
സമയമേഖല | UTC−08:00 (PST) | ||
• Summer (DST) | UTC−07:00 (PDT) | ||
Forward sortation area | V1S, V2B – V2E, V2H | ||
ഏരിയ കോഡ് | 250, 778, 236, 672 | ||
Highways | BC 1 BC 5 BC 97 | ||
GNBC Code | JAFNW[6] | ||
NTS Map | 092I09[6] | ||
വെബ്സൈറ്റ് | www |
2016-ലെ കണക്കുകൾപ്രകാരം 90,280 ജനസംഖ്യയുള്ള ഈ നഗരം പ്രവിശ്യയിലെ പന്ത്രണ്ടാമത്തെ വലിയ മുനിസിപ്പാലിറ്റിയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.