ഡേ ലൈറ്റ് സേവിംഗ് ടൈം
From Wikipedia, the free encyclopedia
പകൽ സമയത്തെ സൂര്യപ്രകാശം പരമാവധി ഉപയോഗപ്പെടുത്തുന്ന തിനായി യൂറോപ്യൻ രാജ്യങ്ങളിൽ ഉപയോഗിച്ചു വരുന്ന രീതിയാണ് ഡേ ലൈറ്റ് സേവിംഗ് ടൈം (ഡി.എസ്.ടി). ഇതിനായി ക്ലോക്കുകൾ അഡ്ജസ്റ്റ് ചെയ്തു വെക്കുന്നു.ഇതു മൂലം രാവിലെയും വൈകുന്നേരവും ഉള്ള സൂര്യപ്രകാശം ഉപയോഗപ്രദമാകുന്നു.

DST observed
DST no longer observed
DST never observed
വടക്കെ അമേരിക്കയുടെ മിക്ക ഭാഗങ്ങൾ, തെക്കേ അമേരിക്ക യുടെ തെക്കൻ ഭാഗങ്ങൾ.and southeastern ആസ്ത്രേലിയയുടെ തെക്കൻ ഭാഗങ്ങൾ, കൂടാതെ മറ്റു ചില സ്ഥലങ്ങളിലും DST ഉപയോഗിക്കുന്നു. ആഫ്രിക്കയുടെ ഭൂമദ്ധ്യ രേഖയോടടുത്ത മിക്ക സ്ഥലങ്ങളും ഭൂമദ്ധ്യരേഖയോടടുത്ത മിക്ക സ്ഥലങ്ങളും DST ഒരിക്കലും ഉപയോഗിച്ചിട്ടില്ല. ബാക്കി മിക്ക ഭൂഭാഗങ്ങളും മുമ്പ് DST ഉപയോഗിച്ചിരുന്നു. പകൽ ലാഭ സമയം (daylight saving time) (DST) അല്ലെങ്കിൽ വേനൽക്കാല സമയം എന്നത് വേനൽ ക്കാല മാസങ്ങളിൽ ക്ലോക്കിനെ ഒരു മണിക്കൂർ മുന്നോട്ടാക്കി വെയ്ക്കുന്നതാണ്, അപ്പോൾ ഉച്ചതിരിഞ്ഞ് പകൽ സമയം കൂടുതലായിരിക്കും, സൂര്യൻ ഉദിക്കുന്ന സമയത്തിനെ കുറച്ചു കണ്ടായിരിക്കും ഇത്. ഈ പ്രദേശങ്ങളിൽ വസന്തകാലത്തിന്റെ തുടക്കത്തോടെ ഘടികാരത്തെ ഒരു മണിക്കൂർ മുമ്പോട്ടാക്കുകയും ശരത് കാലത്തോടെ ഒരു മണിക്കൂർ പുറകിലേക്കും ആക്കും. ആളുകൾ ഇതിന് ഉപ്യോഗിക്കുന്ന വാക്കുകൾ "spring forward" എന്നും "fall back" എന്നുമാണ്.
New Zealander ജോർജ് ഹഡ്സൺ എന്ന ന്യൂസിലാന്റ് കാരനാറ്യ ഷഡ്പദ ശാസ്ത്രജ്ഞനാണ് ഇങ്ങനെ ഒരു ആശായം 1985ൽ മുന്നോട്ടു വച്ചത്.[1] The ജർമൻ സാമ്രാജ്യം , ആസ്ത്രിയ- ഹങ്കറി 1916 ഏപ്രിൽ 30 ന് ഇത് നടാപ്പാക്കാനുള്ള ശ്രമം തുടങ്ങി.അന്നു മുതൽ പകൽ ലാഭ സമയം നടപ്പാക്കുന്ന രാജ്യങ്ങൾ ഇതിന് വ്യത്യസ്ത സമയങ്ങളാണ് ഉപയൊഗിച്ചിരുന്നത്. അത് 1970ൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതു വരെ തുടർന്നു.
ഈ രീതിക്ക് അനുകൂലമായും പ്രതികൂലമായും വാദങ്ങളുണ്ട്.സമയത്തെ മുംപ്പോട്ടാക്കുന്നതു കൊണ്ട് കച്ചവടം, കായിക വിനോദം തുടങ്ങിയവയിൽ പപ്രവർത്തി സമയത്തിനു ശേഷവും പകൽ വെളിച്ചത്തെ ചൂഷണം ചെയ്യാനാവുന്നു. തുറസ്സായ സ്ഥലത്തുള്ള വിനോദങ്ങൾക്കും കൃഷി മുതലായ സൂര്യ പ്രകാശത്തെ ബന്ധപ്പെട്റ്റൂള്ള പ്രവർത്തങ്ങൾക്കും പ്രയാസം ഉണ്ടാക്കി.വൈദ്യുതിയുടെ പ്രധാന ഉപ്യോഗ മായ വൈദ്യുത വിളക്കുകളുടെ ഉപഗോഗത്ത്ജിലെ കുറവാണ്, ഇതിനെ അനുകൂലിക്കുന്നവർക്ക് പരയാനുണ്ടായിരുന്നത്.എന്നാൽ ഇക്കാലത്തെ ചൂടാക്കാനും തണുപ്പിക്കാനുമുള്ള സംവിധാനങ്ങളുടെ ഉപയോഗം എതിരാണെന്ന്്പിന്നീടുള്ള ഗവേഷണങ്ങളിൽ മനസ്സിലായി.
പകൽ ലാഭ സമയങ്ങളിലെ സമയ മാറ്റങ്ങൾ യാത്രകളെ, ബില്ലു ചെയ്യുന്നതിൽ, രേഖ സൂക്ഷിപ്പുകളിൽ, വൈദ്യൊപകരണങ്ങളിൽ , ഘന ഉപകരണങ്ങളിൽ കൂടാതെ ഉറക്കത്തേയും ബാധിച്ചു.കമ്പ്യൂട്ടറിൽ സമയം സ്വയം ക്രമീകരിക്കുമെങ്കിലും പകൽ ലാഭ സമയ മാറ്റം പരിധി, ാതിനോറ്റനുബന്ധിച്ച നയരൂപീകരണങ്ങളിൽ വ്യക്തത കുറവുണ്ടാക്കി.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.