കൊമേർസ്
From Wikipedia, the free encyclopedia
കൊമേർസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ഏഞ്ചലസ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ സെൻസസ് പ്രകാരം 12,568 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 12,823 ആയി വർദ്ധിച്ചിരുന്നു. പടിഞ്ഞാറ് വെർനോൺ, വടക്കുപടിഞ്ഞാറൻ ഭാഗത്ത് ലോസ് ആഞ്ചലസ്, വടക്കുഭാഗത്ത് കിഴക്കൻ ലോസ് ആഞ്ചലസ്, കിഴക്ക് മൊണ്ടെബെല്ലോ, തെക്കു വശത്തുള്ള ഡൗണി, ബെൽ ഗാർഡൻസ്, തെക്കുപടിഞ്ഞാറ് മേയ്വുഡ് എന്നിവയാണ് ഈ നഗരത്തിൻറ അതിർത്തികൾ.
വസ്തുതകൾ കൊമേർസ് നഗരം, Country ...
കൊമേർസ് നഗരം | |
---|---|
City | |
Images, from top, left to right: Citadel Outlets, Rosewood Park and Aquatorium, Commerce Casino, Civic Center | |
Motto(s): "The Model City" | |
Location of Commerce in Los Angeles County, California. | |
Coordinates: 34°0′2″N 118°9′17″W | |
Country | United States of America |
State | California |
County | Los Angeles |
Incorporated | January 28, 1960[1] |
• Mayor | Oralia Rebollo[2] |
• City council | John Soria Ivan Altamirano Hugo Argumedo |
• ആകെ | 6.54 ച മൈ (16.94 ച.കി.മീ.) |
• ഭൂമി | 6.54 ച മൈ (16.93 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0.02% |
ഉയരം | 141 അടി (43 മീ) |
• ആകെ | 12,823 |
• കണക്ക് (2016)[6] | 12,973 |
• ജനസാന്ദ്രത | 1,984.25/ച മൈ (766.12/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP Codes | 90022, 90023, 90040, 90091[7] |
ഏരിയ കോഡ് | 213/323/562 |
FIPS code | 06-14974 |
GNIS feature IDs | 1660503, 2410209 |
വെബ്സൈറ്റ് | www |
അടയ്ക്കുക
ലോസ് ഏഞ്ചലസ് നദി ഈ നഗരത്തിൻറെ തെക്കുപടിഞ്ഞാറൻ അതിർത്തിയുടെ ഭാഗമായിത്തീരുകയും ലോസ് ആഞ്ചലസ് നദിയുടെ പോഷകനദിയായ റിയോ ഹൊൻഡോ ഇതിനെ ഡൌണിയിൽ നിന്ന് വേർതിരിക്കുകയും ചെയ്യുന്നു.