ബെൽ ഗാർഡൻസ്
From Wikipedia, the free encyclopedia
ബെൽ ഗാർഡൻസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഒരു നഗരമാണ്. 2000 ലെ സെൻസസിൽ നഗര ജനസംഖ്യ 44,054 ആയിരുന്നത് 2010 ലെ സെൻസസിൽ 42,072 ആയി കുറഞ്ഞിരുന്നു.
വസ്തുതകൾ Bell Gardens, California, Country ...
Bell Gardens, California | ||
---|---|---|
City | ||
City of Bell Gardens | ||
| ||
Motto(s): Hub of Progress | ||
Location of Bell Gardens in Los Angeles County, California | ||
Coordinates: 33°58′5″N 118°9′22″W | ||
Country | United States of America | |
State | California | |
County | Los Angeles | |
Incorporated | August 1, 1961[1] | |
• ഭരണസമിതി | ||
• City manager | Phil Wagner | |
• ആകെ | 2.463 ച മൈ (6.379 ച.കി.മീ.) | |
• ഭൂമി | 2.459 ച മൈ (6.368 ച.കി.മീ.) | |
• ജലം | 0.004 ച മൈ (0.012 ച.കി.മീ.) 0.18% | |
ഉയരം | 121 അടി (37 മീ) | |
• ആകെ | 42,072 | |
• കണക്ക് (2013)[5] | 42,889 | |
• ജനസാന്ദ്രത | 17,000/ച മൈ (6,600/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP Code | 90201, 90202[6] | |
ഏരിയ കോഡ് | 323[7] | |
FIPS code | 06-04996 | |
GNIS feature IDs | 1660323, 2409817 | |
വെബ്സൈറ്റ് | www |
അടയ്ക്കുക
ലോസ് ആഞ്ചലസ് കൌണ്ടിയിലെ ആകെയുള്ള 88 നഗരങ്ങളിൽ, കാസിനോ ചൂതാട്ടം അനുവദനീയമായ ആറ് നഗരങ്ങളിൽ ഒന്ന് എന്ന നിലയിൽ ബെൽ ഗാർഡൻസ് ശ്രദ്ധേയമാണ്. മറ്റു നഗരങ്ങൾ ഇങ്കിൾവുഡ്, ഗാർഡെന, കൊമേർസ്, കോംപ്റ്റൺ, ഹവായിയൻ ഗാർഡൻസ് എന്നിവയാണ്. സംസ്ഥാന നിയമപ്രകാരം ഡൈസ് ഗെയിമുകളും സ്ലോട്ട് മെഷീനുകളും ഇവിടെ നിരോധിക്കപ്പെട്ടിരിക്കുന്നു.