കോൾട്ടൺ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
കോൾട്ടൺ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ ബർണാർഡോനോ കൗണ്ടിയിലെ ഒരു നഗരമാണ്. "ഹബ് സിറ്റി" എന്ന അപരനാമമുള്ള ഈ നഗരം സംസ്ഥാനത്തെ ഇൻലാൻറ് എമ്പയർ മേഖലയിൽ ലോസ് ആഞ്ചലസിന് 57 മൈൽ കിഴക്കായി സ്ഥിതിചെയ്യുന്നു. 2000 ലെ സെൻസസിലെ ജനസംഖ്യയായ 47,662 ൽ നിന്നും 2010 ലെ സെൻസസ് അനുസരിച്ച് കോൾട്ടൺ നഗരത്തിലെ ജനസംഖ്യ 52,154 ആയി വർദ്ധിച്ചിരുന്നു.
കോൾട്ടൺ, കാലിഫോർണിയ | ||
---|---|---|
City of Colton | ||
Colton Junction | ||
| ||
Location of Colton in San Bernardino County, California. | ||
Coordinates: 34°04′26″N 117°18′49″W[1] | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | San Bernardino | |
Incorporated | July 11, 1887[2] | |
• ആകെ | 16.04 ച മൈ (41.54 ച.കി.മീ.) | |
• ഭൂമി | 15.32 ച മൈ (39.69 ച.കി.മീ.) | |
• ജലം | 0.71 ച മൈ (1.85 ച.കി.മീ.) 4.46% | |
ഉയരം | 1,004 അടി (306 മീ) | |
• ആകെ | 52,154 | |
• കണക്ക് (2016)[5] | 54,712 | |
• ജനസാന്ദ്രത | 3,570.35/ച മൈ (1,378.51/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 92313, 92324 | |
ഏരിയ കോഡ് | 909 | |
FIPS code | 06-14890 | |
GNIS feature IDs | 1652688, 2410200 | |
വെബ്സൈറ്റ് | www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.