ദി ടെയിൽ ഓഫ് പീറ്റർ റാബിറ്റ്
From Wikipedia, the free encyclopedia
പ്രശസ്തയായ ബ്രിട്ടീഷ് എഴുത്തുകാരി ബീട്രിക്സ് പോട്ടർ രചിച്ച കുട്ടികഥകളുടെ ഒരു പുസ്തകമാണ് ദി ടെയിൽ ഓഫ് പീറ്റർ റാബിറ്റ്. പീറ്റർ എന്ന മുയൽകുട്ടി ആണ് കേന്ദ്ര കഥാപാത്രം , പീറ്ററിന്റെയും സഹോദരങ്ങളായ ഫ്ലോപ്സി, മോപ്സി, കോട്ടൺടെയിൽ എന്നിവരുടെ കഥയും പറയുന്ന ഈ പുസ്തകം ആണ് ബീട്രിക്സ് പോട്ടറുടേതായി ആദ്യം പ്രസിദ്ധീകരിച്ച കൃതി . ഏറ്റവും അധികം വിറ്റുപോയ പുസ്തകങ്ങളുടെ കൂട്ടത്തിൽ ആണ് ഈ പുസ്തകത്തിന്റെ സ്ഥാനം . ഏകദേശം 45 മില്യൺ കോപ്പികൾ ആണ് വിറ്റു പോയിട്ടുള്ളത് .[1]ഇത് കൂടാതെ അതി പ്രശസ്തമായ ഈ പുസ്തകം 36 ഭാഷകളിൽ വിവർത്തനം ചെയ്തു പ്രസീദ്ധീകരിച്ചിട്ടുണ്ട്.
വസ്തുതകൾ കർത്താവ്, ചിത്രരചയിതാവ് ...
കർത്താവ് | Beatrix Potter |
---|---|
ചിത്രരചയിതാവ് | Beatrix Potter |
രാജ്യം | England |
ഭാഷ | English |
സാഹിത്യവിഭാഗം | Children's literature |
പ്രസാധകർ | Frederick Warne & Co. |
പ്രസിദ്ധീകരിച്ച തിയതി | October 1902 |
മാധ്യമം | Print (Hardcover) |
ഏടുകൾ | 56 |
OCLC | 12533701 |
ശേഷമുള്ള പുസ്തകം | The Tale of Squirrel Nutkin |
അടയ്ക്കുക