ദീപിക പള്ളിക്കൽ
From Wikipedia, the free encyclopedia
സ്ക്വാഷ് ലോകറാങ്കിങ്ങിൽ പത്താം സ്ഥാനത്തിനുള്ളിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദീപിക പള്ളിക്കൽ[1] പ്ളയേഴ്സ് അസോസിയേഷൻറെ മൂന്നു ടൂർ കിരീടങ്ങൾ 2011ൽ സ്വന്തമാക്കി. 20 റാങ്കിനുള്ളിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും ദീപികയുടെ പേരിലായിരുന്നു.
വസ്തുതകൾ ദീപിക പള്ളിക്കൽ, Country ...
ദീപിക പള്ളിക്കൽ | |
---|---|
Country | ഇന്ത്യ |
Born | (1991-09-21)സെപ്റ്റംബർ 21, 1991 ചെന്നൈ, ഇന്ത്യ |
Turned Pro | 2006 |
Coached by | സാറ ഫിറ്റ്സ് ജെറാൾഡ് |
Racquet used | Technifibre |
Highest ranking | No. 10 (December, 2012) |
Current ranking | No. 12 (January, 2014) |
Title(s) | 7 |
Tour final(s) | 5 |
World Open | QF (2011) |
Last updated on: January, 2014. |
അടയ്ക്കുക