നെവാഡ സിറ്റി
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
നെവാഡ സിറ്റി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, നെവാഡ കൗണ്ടിയിൽ സ്ഥിതിചെയ്യുന്നതും കൌണ്ടി ആസ്ഥാനവുമായ ഒരു നഗരമാണ്. ഇത് സാക്രാമെന്റോയുടെ വടക്കുകിഴക്കായി 60 മൈൽ (97 കിലോമീറ്റർ) ദൂരത്തിലും ഔബൺ നഗരത്തിന് വടക്കായി ഏകദേശം 28 മൈൽ ദൂരെയുമാണ് സ്ഥിതിചെയ്യുന്നത്. 1900-ൽ നെവാഡ സിറ്റിയിൽ 3,250 പേർ താമസിച്ചിരുന്നു; ഇത് 1910 ൽ 2,689 ആയും 2000 ലെ സെൻസസ് പ്രകാരം 3,001 ആയും 2010 ലെ സെൻസസ് പ്രകാരം 3,068 ആയും വർദ്ധിച്ചിരുന്നു.
City of Nevada City[1] | |
---|---|
City | |
Broad Street, Downtown Nevada City | |
Location in Nevada County and the state of California | |
Coordinates: 39°15′41″N 121°1′7″W | |
Country | United States |
State | California |
County | Nevada |
Incorporated | April 19, 1856[2] |
• ആകെ | 2.19 ച മൈ (5.68 ച.കി.മീ.) |
• ഭൂമി | 2.19 ച മൈ (5.67 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.01 ച.കി.മീ.) 0.17% |
ഉയരം | 2,477 അടി (755 മീ) |
(2010) | |
• ആകെ | 3,068 |
• കണക്ക് (2016)[5] | 3,145 |
• ജനസാന്ദ്രത | 1,437.39/ച മൈ (554.92/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific (PST)) |
• Summer (DST) | UTC-7 (PDT) |
ZIP code | 95959 |
ഏരിയ കോഡ് | 530 |
FIPS code | 06-50874 |
GNIS feature IDs | 1659211, 2411225 |
വെബ്സൈറ്റ് | www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.