പ്ലാവ്
ഒരു മരം / From Wikipedia, the free encyclopedia
കഠിനമരമാണ് പ്ലാവ്. പിലാവ് എന്നും പറയാറുണ്ട്. ഈ മരത്തിലാണ് ചക്ക എന്ന പഴം ഉണ്ടാകുന്നത്. മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുത് ചക്കയാണ്. കേരളത്തിൽ സുലഭമായ ഈ മരം വളക്കൂറുള്ളതും വെള്ളക്കെട്ടില്ലാത്തതുമായ ഭൂമിയിൽ നന്നായി വളരുന്നു. 10-20 മീറ്റർ ഉയരത്തിൽ വരെ ഇത് വളരും. മൊറേഷ്യേ കുടുംബത്തിൽപ്പെട്ടതാണ് പ്ലാവ്.
- പ്ലാവിൽ ഉണ്ടാകുന്ന ഫലമായ ചക്കയെപ്പറ്റി കൂടുതൽ അറിയാൻ, ദയവായി ചക്ക കാണുക.
വസ്തുതകൾ പ്ലാവ്, ശാസ്ത്രീയ വർഗ്ഗീകരണം ...
പ്ലാവ് | |
---|---|
പ്ലാവും ചക്കയും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. heterophyllus |
Binomial name | |
Artocarpus heterophyllus | |
Synonyms | |
|
അടയ്ക്കുക