ബസേലിയോസ് യൽദോ
സുറിയാനി ഓർത്തഡോക്സ് വിശുദ്ധനും മാഫ്രിയോനോയും (1678- 1684) / From Wikipedia, the free encyclopedia
1678 മുതൽ 1684 വരെ സുറിയാനി ഓർത്തഡോക്സ് സഭയിലെ കിഴക്കിന്റെ മഫ്രിയോനോ ആയിരുന്നു മോർ ബസേലിയോസ് യൽദോ അഥവാ യൽദോ മാർ ബസേലിയോസ്. 1985ൽ ഇന്ത്യയിലെത്തിയ ഇദ്ദേഹം മലബാറിൽ പുത്തങ്കൂർ മാർത്തോമാ നസ്രാണി വിഭാഗത്തിന്റെ അന്ത്യോഖ്യൻ സഭാ ബന്ധം ശക്തമാകുന്നതിന് കാരണമായി.[1] സുറിയാനി ഓർത്തഡോക്സ് സഭയിലും, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലും ഇദ്ദേഹത്തെ ഒരു വിശുദ്ധനായി വണങ്ങിവരുന്നു.[2][3]
വസ്തുതകൾ മോർ ബസേലിയോസ് യൽദോ, നിയമനം ...
മോർ ബസേലിയോസ് യൽദോ | |
---|---|
കിഴക്കിന്റെ മഫ്രിയോനോ | |
നിയമനം | 1678ൽ ഇഗ്നാത്തിയോസ് അബ്ദുൽമസിഹ് 1ാമൻ |
സ്ഥാനാരോഹണം | 1678 |
ഭരണം അവസാനിച്ചത് | 1684 |
മുൻഗാമി | ബസേലിയോസ് ഹബീബ് |
പിൻഗാമി | ബസേലിയോസ് ഗീവർഗ്ഗീസ് |
വ്യക്തി വിവരങ്ങൾ | |
ജനനം | 1593 കൂദേദ് (കാരഖോഷ്) |
മരണം | 1685 സെപ്റ്റംബർ 29 കോതമംഗലം |
കബറിടം | കോതമംഗലം ചെറിയപള്ളി |
വിശുദ്ധപദവി | |
തിരുനാൾ ദിനം | കന്നി 20 |
വണങ്ങുന്നത് | സുറിയാനി ഓർത്തഡോക്സ് സഭയിലും, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലും |
വിശുദ്ധപദവി പ്രഖ്യാപനം | 1947 നവംബർ 7ന് ബസേലിയോസ് ഗീവർഗ്ഗീസ് ദ്വിതീയൻ 1987 നവംബർ 20ന് ഇഗ്നാത്തിയോസ് സഖാ പ്രഥമൻ ഇവാസ് |
തീർത്ഥാടനകേന്ദ്രം | കോതമംഗലം ചെറിയപള്ളി |
അടയ്ക്കുക