ബീരേന്ദ്ര രാജാവ്
From Wikipedia, the free encyclopedia
ബീരേന്ദ്ര ബീർ ബിക്രം ഷാ (നേപ്പാളി: वीरेन्द्र वीर विक्रम शाह) (29 ഡിസംബർ 1944 – 1 ജൂൺ 2001) നേപ്പാളിലെ 12 ആമത്തെ രാജാവായിരുന്നു. 1972 ൽ പിതാവായ മഹേന്ദ്ര രാജാവിനെ പിന്തുടർന്നാണ് മൂത്ത പുത്രനായ ബീരേന്ദ്ര അധികാരത്തിലെത്തിയത്. 2001 ലെ നേപ്പാൾ റോയൽ കൂട്ടക്കൊലയിൽ മരണപ്പെടുന്നതുവരെ അദ്ദേഹമായിരുന്നു നേപ്പാളിലെ രാജാവ്.
വസ്തുതകൾ ബീരേന്ദ്ര, ഭരണകാലം ...
ബീരേന്ദ്ര | |
---|---|
ഭരണകാലം | 31 January 1972 – 1 June 2001 |
സ്ഥാനാരോഹണം | 24 February 1975 |
ജനനം | (1944-12-29)29 ഡിസംബർ 1944 |
ജന്മസ്ഥലം | Narayanhiti Royal Palace, Kathmandu, Nepal |
മരണം | 1 ജൂൺ 2001(2001-06-01) (പ്രായം 56) |
മരണസ്ഥലം | Narayanhiti Royal Palace, Kathmandu, Nepal |
മുൻഗാമി | King Mahendra Bir Bikram Shah Dev |
പിൻഗാമി | King Dipendra Bir Bikram Shah Dev |
Consort | Aishwarya Rajya Laxmi Devi |
അനന്തരവകാശികൾ | King Dipendra Princess Shruti Prince Nirajan |
പിതാവ് | King Mahendra Bir Bikram Shah Dev |
മാതാവ് | Indra Rajya Laxmi Devi |
മതവിശ്വാസം | Hindu |
ഒപ്പ് | King Birendra's signature.png |
അടയ്ക്കുക