ഭാൻഗർ
ഇന്ത്യയിലെ വില്ലേജുകൾ From Wikipedia, the free encyclopedia
ഇന്ത്യയിലെ വില്ലേജുകൾ From Wikipedia, the free encyclopedia
27.08°N 76.28°E രാജസ്ഥാനിലെ അൻവർ ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട ഒരു പുരാതന പട്ടണമാണ് ഭാൻഗർ . ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ യുടെ സംരക്ഷണത്തിലാണ് ഇപ്പോൾ ഈ പ്രദേശം. "സൂര്യൻ ഉദിക്കുന്നതിന് മുൻപും സൂര്യൻ അസ്തമിച്ചതിനു ശേഷവും ഭാൻഗറിനുള്ളിൽ പ്രവേശിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു" എന്നാ ബോർഡ് പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. . വന്യ ജീവികളെ ഭയന്നിട്ടാകണം ഈ ബോർഡ് വച്ചത്. 'സരിസ്ക ദേശീയ കടുവ സംരക്ഷിത വന പ്രദേശത്തിന്' അരികിലാണ് ഭാൻഗർ. പതിനേഴാം നൂറ്റാണ്ട് വരെ പ്രശസ്തിയിൽ കഴിഞ്ഞു, ഇപ്പോൾ ചരിത്രവശിഷ്ടം ആയിക്കഴിഞ്ഞ കോട്ടകളുടെയും , കൊട്ടാരങ്ങളുടെയും, വീടുകളുടെയും , കടകളുടെയും ബാക്കിപത്രങ്ങളുമായി നിൽക്കുന്ന സുന്ദര സ്ഥലം .
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. (2010 ഒക്ടോബർ) |
Bhangarh | |||||
രാജ്യം | ഇന്ത്യ | ||||
സംസ്ഥാനം | Rajasthan | ||||
ജില്ല(കൾ) | Alwar | ||||
ഏറ്റവും അടുത്ത നഗരം | Dausa | ||||
ലോകസഭാ മണ്ഡലം | ആൾവാർ | ||||
നിയമസഭാ മണ്ഡലം | Alwar Grameen | ||||
ജനസംഖ്യ • ജനസാന്ദ്രത |
0 (2001[update]) • 0/km2 (0/sq mi) | ||||
സ്ത്രീപുരുഷ അനുപാതം | N/A ♂/♀ | ||||
സാക്ഷരത | 0% | ||||
സമയമേഖല | IST (UTC+5:30) | ||||
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 380 m (1,247 ft) | ||||
കോഡുകൾ
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.