മിലിന്ദ് സോമൻ
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടനും, ഒരു മോഡലുമാണ് മിലിന്ദ് സോമൻ(മറാഠി: मिलिंद सोमण) (ജനനം: നവംബർ 4, 1965 ). മിലിന്ദ് ജനിച്ചത് സ്കോട്ലലന്റിലാണ്. എഴു വർഷം അവിടെ താമസിച്ചതിനു ശേഷം കുടുംബം ഇന്ത്യയിലേക്ക് വരികയായിരുന്നു.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വസ്തുതകൾ മിലിന്ദ് സോമൻ, തൊഴിൽ ...
മിലിന്ദ് സോമൻ | |
---|---|
തൊഴിൽ | അഭിനേതാവ്, മോഡൽ |
സജീവ കാലം | late 1980's - ഇതുവരെ |
ജീവിതപങ്കാളി(കൾ) | മൈലീൻ ജമ്പനോയി (2006-പിരിഞ്ഞു) |
അടയ്ക്കുക