മൗണ്ടൻ വ്യൂ, കാലിഫോർണിയ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
മൗണ്ടൻ വ്യൂ അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് സാന്താ ക്ലാര കൗണ്ടിയിലെ ഒരു നഗരമാണ്.[9] സാന്താക്രൂസ് മലനിരകളുടെ[10] കാഴ്ചപ്പാടുള്ളതിനാലാണ് നഗരത്തിന് ഈ പേരു ലഭിച്ചത്. ഒരു സ്റ്റേജ്കോച്ച് സ്റ്റോപ്പ് എന്ന നിലയിൽ നിന്നുള്ള ആരംഭത്തിൽനിന്ന്, കാൽനട സൌഹൃദമായ നഗരകേന്ദ്രവും 74,066 ജനസംഖ്യയുമുള്ള ഒരു വലിയ നഗരപ്രാന്തപ്രദേശമായി ഇതു വളർന്നു.[11] പാലോ ആൾട്ടോ, സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ എന്നിവ നഗരത്തിന്റെ വടക്കൻ അതിർത്തിയും ലോസ് അൾട്ടോസ് തെക്കൻ അതിർത്തിയും മോഫെറ്റ് ഫെഡറൽ എയർഫീൽഡ്, സണ്ണിവെയിൽ എന്നിവ നഗരത്തിന്റെ കിഴക്കൻ അതിർത്തിയുമാണ്.
മൗണ്ടൻ വ്യൂ, കാലിഫോർണിയ | ||
---|---|---|
City | ||
City Hall and the Center for the Performing Arts in the Downtown area | ||
| ||
Location of Mountain View within Santa Clara County, California | ||
Mountain View city map, California, USA | ||
Coordinates: 37°23′22″N 122°4′55″W | ||
Country | United States | |
State | California | |
County | Santa Clara | |
Incorporated | November 7, 1902[1] | |
• Mayor | Leonard Siegel[2] | |
• Vice mayor | Lisa Matichak[2] | |
• City Manager | Dan Rich[3] | |
• ആകെ | 12.273 ച മൈ (31.788 ച.കി.മീ.) | |
• ഭൂമി | 11.995 ച മൈ (31.068 ച.കി.മീ.) | |
• ജലം | 0.278 ച മൈ (0.720 ച.കി.മീ.) 2.26% | |
ഉയരം | 105 അടി (32 മീ) | |
• ആകെ | 74,066 | |
• കണക്ക് (2017)[7] | 81,438 | |
• ജനസാന്ദ്രത | 6,000/ച മൈ (2,300/ച.കി.മീ.) | |
സമയമേഖല | UTC−8 (Pacific) | |
• Summer (DST) | UTC−7 (PDT) | |
ZIP codes[8] | 94035, 94039–94043 | |
Area code | 650 | |
FIPS code | 06-49670 | |
GNIS feature IDs | 277611, 2411186 | |
Primary Airport | San Jose International Airport SJC (Major/International) | |
U.S. Routes | Invalid type: US | |
State Routes | Invalid type: SR / Invalid type: SR / Invalid type: SR | |
Light Rail | ||
Commuter Rail | ||
വെബ്സൈറ്റ് | www |
സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്ത് ഉപദ്വീപിന്റെ തെക്കെ അറ്റത്തായി സാന്താ ക്ലാര കൌണ്ടിയുടെ വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ നഗരത്തിൽ നിരവധി ഹൈ ടെക്ക് കമ്പനികൾ സ്ഥിതിചെയ്യുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.