രാജ് ബബ്ബർ
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
1980 കളിൽ ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു പ്രധാന അഭിനേതാവായിരുന്നു രാജ് ബബ്ബർ. (ജനനം: ജൂൺ 23, 1952).
വസ്തുതകൾ Raj Babbar, ജനനം ...
Raj Babbar | |
---|---|
ജനനം | ജൂൺ 23, 1952 തുണ്ട്ല, ഉത്തർ പ്രദേശ് |
കാലാവധി | 1994-1999 |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്(നിലവിൽ), സമാജ്വാദി പാർട്ടി(മുൻപ്) |
ജീവിതപങ്കാളി(കൾ) | നാദിര സഹീർ സ്മിത പാട്ടിൽ |
കുട്ടികൾ | ആര്യ ബബ്ബർ ജൂഹി ബബ്ബർ പ്രതീക് ബബ്ബർ |
ഒപ്പ് | |
അടയ്ക്കുക