![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/ef/ArRaqqah_collection.jpg/640px-ArRaqqah_collection.jpg&w=640&q=50)
റഖ
From Wikipedia, the free encyclopedia
യൂഫ്രട്ടീസ് നദിയുടെ ഇടത് കരയിൽ അലപ്പോയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ (99 മൈൽ) കിഴക്കായി സ്ഥിതിചെയ്യുന്ന സിറിയയിലെ ആറാമത്തെ വലിയ നഗരമാണ് റഖ (Al-Raqqah അറബി: الرقة ar-Raqqah). അബ്ബാസി ഖലീഫ ഹാറൂൻ അൽ റഷീദിന്റെ കാലത്ത് ഈ നഗരമായിരുന്നു അവരുടെ തലസ്ഥാനം. വടക്കൻ സിറിയയിലാണ് ഈ നഗരം.
വസ്തുതകൾ Al-Raqqah الرقة, Country ...
Al-Raqqah الرقة | |
---|---|
![]() Al-Raqqah Al-Raqqah skyline • The Euphrates al-Raqqah city walls • Baghdad gate Qasr al-Banat Castle • Uwais al-Qarni Mosque | |
Country | ![]() |
Governorate | Al-Raqqah |
District | Al-Raqqah |
Subdistrict | Al-Raqqah |
Founded | 244-242 BC |
Occupation | ![]() |
• City | 1,962 ച.കി.മീ.(758 ച മൈ) |
ഉയരം | 245 മീ(804 അടി) |
(2004) | |
• City | 2,20,268 |
• ജനസാന്ദ്രത | 110/ച.കി.മീ.(290/ച മൈ) |
• മെട്രോപ്രദേശം | 3,38,773 |
സമയമേഖല | UTC+2 (EET) |
• Summer (DST) | +3 |
ഏരിയ കോഡ് | 22 |
വെബ്സൈറ്റ് | http://www.esyria.sy/eraqqa/ (in Arabic) |
അടയ്ക്കുക