![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/fa/RuthPorat2016.jpg/640px-RuthPorat2016.jpg&w=640&q=50)
റൂത് പോർട്ട്
From Wikipedia, the free encyclopedia
ഒരു ഇംഗ്ലീഷ് അമേരിക്കൻ സാമ്പത്തിക ഭരണനിർവ്വാഹകയായ റൂത് പോർട്ട് (ജനനം: 1957) നിലവിൽ ആൽഫബറ്റ് ഇൻകിൻറെയും അതിന്റെ ഉപവിഭാഗമായ ഗൂഗിളിൻറെയും ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ), ആണ്. [2][3][4] 2010 ജനുവരി മുതൽ മെയ് 2015 വരെ മോർഗാൻ സ്റ്റാൻലിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സി.എഫ്.ഒയുമായിരുന്നു പോർട്ട്.[4]
വസ്തുതകൾ റൂത് പോർട്ട്, ജനനം ...
റൂത് പോർട്ട് | |
---|---|
![]() വനിതാ സംരംഭകത്വ നേതൃത്വത്തെക്കുറിച്ചുള്ള ബ്രേക്കൗട്ട് സെഷനിൽ പോർട്ട് 2016 | |
ജനനം | 1957 (വയസ്സ് 66–67) Sale, ചെഷയർ, ഇംഗ്ലണ്ട് |
ദേശീയത | അമേരിക്കൻ |
പൗരത്വം | യുണൈറ്റഡ് കിംഗ്ഡം യുണൈറ്റഡ് സ്റ്റേറ്റ്സ് |
കലാലയം | സ്റ്റാൻഫോർഡ് സർവകലാശാല ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് പെൻസിൽവാനിയ സർവകലാശാല |
തൊഴിലുടമ | Alphabet Inc., Google[1] |
സ്ഥാനപ്പേര് | ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CFO) |
ജീവിതപങ്കാളി(കൾ) | ആന്റണി പദുവാനോ |
കുട്ടികൾ | 3 |
അടയ്ക്കുക