ലോംപോക്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ലോംപോക് അമേരിക്കൻ ഐക്യനാടുകളിലെ പടിഞ്ഞാറൻ തീരപ്രദേശത്ത് കാലിഫോർണിയയിലെ സാന്താ ബാർബറ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 1888 ഓഗസ്റ്റ് 13 നാണ് ഈ നഗരം സംയോജിപ്പിക്കപ്പെട്ടത്. ജനസംഖ്യ 2000 ലെ സെൻസസിലെ 41,103 ൽ നിന്നും 2010 ലെ സെൻസസിൽ 42,434 ആയി വർദ്ധിച്ചിരുന്നു.
ലോംപോക് | ||
---|---|---|
City | ||
Historic downtown Lompoc at East Ocean Avenue and North H Street | ||
| ||
Nickname(s): Flower Seed Capital of the World, The City of Arts and Flowers | ||
Location in Santa Barbara County and the state of California | ||
Coordinates: 34°38′46″N 120°27′37″W | ||
Country | United States | |
State | California | |
County | Santa Barbara | |
Incorporated | August 13, 1888[1] | |
നാമഹേതു | Purisimeño: Lompoʔ: "Stagnant Water"[2] | |
• City council[3] | Mayor Bob Lingl, Jenelle Osborne, Dirk Starbuck, Victor Vega, and James Mosby | |
• State senator | Hannah-Beth Jackson (D)[4] | |
• Assemblymember | Jordan Cunningham (R)[4] | |
• U. S. rep. | Salud Carbajal (D)[5] | |
• ആകെ | 11.67 ച മൈ (30.23 ച.കി.മീ.) | |
• ഭൂമി | 11.59 ച മൈ (30.03 ച.കി.മീ.) | |
• ജലം | 0.08 ച മൈ (0.20 ച.കി.മീ.) 0.66% | |
ഉയരം | 105 അടി (32 മീ) | |
• ആകെ | 42,434 | |
• കണക്ക് (2016)[9] | 43,712 | |
• ജനസാന്ദ്രത | 3,770.23/ച മൈ (1,455.70/ച.കി.മീ.) | |
Demonym(s) | Lompocan | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 93436–93438 | |
Area code | 805 | |
FIPS code | 06-42524 | |
GNIS feature ID | 1652745 | |
വെബ്സൈറ്റ് | www |
യൂറോപ്യൻ കുടിയേറ്റക്കാരുടെ ആഗമനത്തിനുമുമ്പ് ലോംപോക്കിനു ചുറ്റുപാടുമുള്ള പ്രദേശത്ത് ചുമാഷ് ജനതയാണ് അധിവസിച്ചിരുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.