വെസ്റ്റ് നൈൽ പനി
From Wikipedia, the free encyclopedia
വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. കൊതുക് വഴിയാണ് ഇത് പകരുന്നത്[1].
വസ്തുതകൾ വെസ്റ്റ് നൈൽ പനി, സ്പെഷ്യാലിറ്റി ...
വെസ്റ്റ് നൈൽ പനി | |
---|---|
വെസ്റ്റ് നൈൽ വൈറസ് | |
സ്പെഷ്യാലിറ്റി | പകർച്ചാരോഗം |
ലക്ഷണങ്ങൾ | പനി, തലവേദന, ഛർദ്ദി |
സങ്കീർണത | മസ്തിഷ്ക ജ്വരം, മെനിഞ്ചൈറ്റിസ് |
കാരണങ്ങൾ | വെസ്റ്റ് നൈൽ വൈറസ് |
ഡയഗ്നോസ്റ്റിക് രീതി | രക്തപരിശോധന |
പ്രതിരോധം | കൊതുക് നശീകരണം, |
അടയ്ക്കുക