From Wikipedia, the free encyclopedia
വെർണർ കാൾ ഹൈസെൻബെർഗ് ( ജനനം 5 - ഡിസംബർ 1901 ,മരണം 1 ഫെബ്രുവരി 1976 ). ജർമ്മൻ ഫിസിസിസ്റ്റും ക്വാണ്ടം ബലതന്ത്രത്തിന്റെ ആദ്യകാല ഉപജ്ഞാതാക്കളിൽ ഒരാളും ആയിരുന്നു . 1927-ൽ അദ്ദേഹം അനിശ്ചിതത്വ തത്ത്വം ആവിഷ്കരിച്ചു. 1932-ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ക്വാണ്ടം ബലതന്ത്രത്തിന്റെ സൃഷ്ടിക്കു ഇദ്ദേഹത്തിനു ലഭിച്ചു. 1957-ൽ ജർമ്മനിയിലെ ആദ്യ ആണവനിലയം കാൾസ്റൂയിൽ സ്ഥാപിക്കുന്നതിനു ഇദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആണവോർജ്ജം സംബന്ധിച്ചു ഇദ്ദേഹം നടത്തിയ പഠനങ്ങൾ രണ്ടാം ലോകമഹായുദ്ധ സമയത്ത് വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.
വെർണർ ഹൈസെൻബെർഗ് | |
---|---|
ജനനം | Werner Karl Heisenberg 5 ഡിസംബർ 1901 Würzburg, Bavaria, German Empire |
മരണം | 1 ഫെബ്രുവരി 1976 74) Munich, Bavaria, West Germany | (പ്രായം
അന്ത്യ വിശ്രമം | Munich Waldfriedhof |
ദേശീയത | German |
കലാലയം | University of Munich |
അറിയപ്പെടുന്നത് |
|
ജീവിതപങ്കാളി(കൾ) | Elisabeth Schumacher (1937–1976) |
പുരസ്കാരങ്ങൾ | Nobel Prize in Physics (1932) Max Planck Medal (1933) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Theoretical Physics |
സ്ഥാപനങ്ങൾ | University of Göttingen University of Copenhagen University of Leipzig University of Berlin University of Munich |
ഡോക്ടർ ബിരുദ ഉപദേശകൻ | Arnold Sommerfeld |
മറ്റു അക്കാദമിക് ഉപദേശകർ | Niels Bohr Max Born |
ഡോക്ടറൽ വിദ്യാർത്ഥികൾ | Felix Bloch Edward Teller Rudolf E. Peierls Reinhard Oehme Friedwardt Winterberg Peter Mittelstaedt Şerban Ţiţeica (de/la/ro) Ivan Supek Erich Bagge Hermann Arthur Jahn Raziuddin Siddiqui Heimo Dolch Hans Heinrich Euler Edwin Gora Bernhard Kockel Arnold Siegert Wang Foh-san Karl Ott |
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾ | William Vermillion Houston Guido Beck Ugo Fano |
സ്വാധീനിച്ചത് | Robert Döpel Carl Friedrich von Weizsäcker |
ഒപ്പ് | |
കുറിപ്പുകൾ | |
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഹൈസൻബെർഗ് കൈസർ വില്ഹേം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിന്റെ ഡയറക്ടർ ആയി നിയമിതനായി. ഈ സ്ഥാപനം പിന്നീട് മാക്സ് പ്ലാങ്കിന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു. ജർമ്മൻ റിസർച്ച് കൌൺസിലിന്റെ പ്രസിഡന്റ് സ്ഥാനവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.