സഹ്റാവി ജനത
From Wikipedia, the free encyclopedia
ആഫ്രിക്കയിലെ സഹാറ മരുഭൂമിയുടെ പടിഞ്ഞാറൻ ഭാഗത്ത് താമസിക്കുന്ന ഗോത്രവിഭാഗങ്ങളെ സഹ്റാവികൾ അഥവാ സഹ്റാവി ജനത ( അറബി: صحراويون ṣaḥrāwīyūn എന്നറിയപ്പെടുന്നു. പടിഞ്ഞാറൻ സഹാറ, ദക്ഷിണ മൊറോക്കോ, മൗറിറ്റാനിയയുടെ വലിയൊരു ഭാഗം, അൾജീരിയയുടെ തെക്ക് പടിഞ്ഞാറ് ഭാഗം എന്നിവയൊക്കെ ഉൾപ്പെടുന്നതാണ് സഹാറ എന്ന പ്രദേശം. ഈ പ്രദേശങ്ങളിൽ വസിക്കുന്ന നിരവധി ഗോത്രങ്ങളുണ്ട്. മൊത്തത്തിൽ ആ ജനതയെ സൂചിപ്പിക്കാനായി ഈ പദം ഉപയോഗിക്കപ്പെടുന്നു. ബെർബെർ, കറുത്തവർഗ്ഗക്കാർ, അറബ് വിഭാഗങ്ങളുടെ ഒരു മിശ്രണമാണ് സഹ്റാവി ജനത. അറബി, ബെർബർ ഭാഷകൾ ഉപയോഗിച്ചുവരുന്നു[12].
വസ്തുതകൾ Total population, Regions with significant populations ...
| |
---|---|
Total population | |
652,271 (2020 est.) [1] | |
Regions with significant populations | |
Western Sahara | ~160,000[2] mostly in the Moroccan-controlled zone where they make up about 30% of the population |
Algeria | 210,000,[അവലംബം ആവശ്യമാണ്] of whom 90,000 are "vulnerable Sahrawi refugees"[3] living in the Sahrawi refugee camps at Tindouf[4] |
Morocco | 90,000[5] |
Mauritania | Population also 26,000 (Refugees)[6][7][8] |
Spain | 3,000[9]–12,000[10] |
Languages | |
Hassaniya Arabic (native), Berber languages (native), Modern Standard Arabic (written only), Spanish (lingua franca), French (lingua franca) | |
Religion | |
Islam | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Berbers, Tuaregs[11] |
അടയ്ക്കുക