സീഡർസ് ഓഫ് ഗോഡ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
സീഡർസ് ഓഫ് ഗോഡ് (Cedars of God) (അറബി: أرز الرب അർസ് ആർ-റബ്ബ് "സീഡർസ് ഓഫ് ലോർഡ്") ലെബനൻ സീഡറിന്റെ അവസാനത്തെ വനങ്ങളിൽ ഒന്നാണ് ബിഷാരി പർവ്വതം. പുരാതന കാലത്ത് ലെബനോൻ പർവ്വതത്തിൽ ഉടനീളം കാണപ്പെട്ടിരുന്നു. ഫിനീഷ്യക്കാർ, ഇസ്രായേല്യർ, ഈജിപ്തുകാർ, അസീറിയക്കാർ, ബാബിലോണിയർ, പേർഷ്യക്കാർ, റോമാക്കാർ, തുർക്കികൾ എന്നിവർ അവിടെയുള്ള മരങ്ങൾ ചൂഷണം ചെയ്തു. കപ്പൽ നിർമ്മാണത്തിനായി ഈജിപ്തുകാർ വനം കൊള്ളയടിച്ചിരുന്നു. റെയിൽവേ നിർമ്മാണത്തിൽ ഓട്ടോമൻ സാമ്രാജ്യം ദേവദാരു ഉപയോഗിച്ചിരുന്നു. [1]
UNESCO World Heritage Site | |
---|---|
Location | Bsharri District, North Governorate, Lebanon |
Part of | Ouadi Qadisha (the Holy Valley) and the Forest of the Cedars of God (Horsh Arz el-Rab) |
Criteria | Cultural: (iii)(iv) |
Reference | 850-002 |
Inscription | 1998 (22-ആം Session) |
Area | 10.2 ha (25 acres) |
Buffer zone | 646 ha (1,600 acres) |
Coordinates | 34°14′N 36°02′E |
The Cedar Forest of ancient Mesopotamian religion appears in several sections of the Epic of Gilgamesh.
The Lebanon Cedar is frequently mentioned in the Bible.[2][3] Example verses include:
Alphonse de Lamartine visited the place during his travel in Leban (1832–33), and mentioned the cedars in some texts. Henry Bordeaux came also in 1922 and wrote, Yamilé, a story about the place.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.