സ്റ്റീവിയ (ജനുസ്)
From Wikipedia, the free encyclopedia
ആസ്റ്ററേസീ കുടുംബത്തിലെ 240 സ്പീഷിസുകളോളം അംഗങ്ങളുള്ള ഒരു ജനുസാണ് സ്റ്റീവിയ (Stevia) (/ˈstiːvɪə/, /ˈstiːvjə/ or /ˈstɛvɪə/)[2][3][4][5]. ഇവ അമേരിക്കൻ തദ്ദേശവാസിയാണ്. ഈ ജനുസിലെ പഞ്ചാരക്കൊല്ലി എന്ന ചെടി അതിന്റെ മാധുര്യത്താൽ വ്യാപകമായി കൃഷി ചെയ്തുവരുന്ന ഒരു സ്പീഷിസ് ആണ്. ഇവയിൽ നിന്നും വേർതിരിക്കുന്ന steviol glycosides ആണ് മധുരത്തിനു കാരണം.[6]
- പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുന്ന സ്റ്റീവിയ എന്ന പദാർത്ഥത്തെപ്പറ്റിയറിയാൻ, ദയവായി സ്റ്റീവിയ കാണുക.
വസ്തുതകൾ സ്റ്റീവിയ, ശാസ്ത്രീയ വർഗ്ഗീകരണം ...
സ്റ്റീവിയ | |
---|---|
പഞ്ചാരക്കൊല്ലിയുടെ പൂക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | Asteroideae |
Tribe: | Eupatorieae |
Genus: | Stevia |
Species | |
About 240 species, including:
| |
Synonyms[1] | |
|
അടയ്ക്കുക