ഹാട്രിയൻസ് വില്ല
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഇറ്റലിയിലെ ടിവോലിയിലെ ഒരു വലിയ റോമൻ പുരാവസ്തു സമുച്ചയമാണ് ഹാട്രിയൻസ് വില്ല (ഇറ്റാലിയൻ ഭാഷയിൽ വില്ല അഡ്രിയാന). യുനെസ്കോ അംഗീകരിച്ച ഒരു ലോക പൈതൃക സ്ഥലവും റിപ്പബ്ലിക് ഓഫ് ഇറ്റലിയുടെ സ്വത്തുമായ ഈ സമുച്ചയം പോളോ മ്യൂസിയേൽ ഡെൽ ലാസിയോ 2014 ഡിസംബർ മുതൽ നിയന്ത്രിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു.
UNESCO World Heritage Site | |
---|---|
Location | Tivoli, Italy |
Criteria | Cultural: (i), (ii), (iii) |
Reference | 907 |
Inscription | 1999 (23-ആം Session) |
Area | 80 ha (200 acres) |
Buffer zone | 500 ha (1,200 acres) |
Coordinates | 41°56′46″N 12°46′21″E |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.