ഹ്യൂ ജാക്ക്മാൻ(ജനനം ഒക്ടോബർ 12, 1968) എമ്മി അവാർഡ്, ടോണി അവാർഡ് ജേതാവായ ഓസ്ട്രേലിയൻ‍ അഭിനേതാവാണ്. എക്സ്-മെൻ, കേറ്റ് & ലിയോപോൾഡ്, ദ പ്രസ്റ്റീജ്, ഓസ്ട്രേലിയ, വാൻഹെൽസിംഗ് തുടങ്ങിയവ അദ്ദേഹത്തിൻറെ മികച്ച ചിത്രങ്ങളാണ്.

വസ്തുതകൾ ഹ്യൂ ജാക്ക്മാൻ, ജനനം ...
ഹ്യൂ ജാക്ക്മാൻ

Thumb
Jackman at the premiere of Logan at the 2017 Berlin Film Festival
ജനനം
ഹ്യൂ മൈക്കൽ ജാക്ക്മാൻ

(1968-10-12) 12 ഒക്ടോബർ 1968  (55 വയസ്സ്)
പൗരത്വം
കലാലയം
  • Western Australian Academy of Performing Arts
  • University of Technology Sydney
തൊഴിൽ
  • Actor
  • singer
  • producer
സജീവ കാലം1994–മുതൽ
ജീവിതപങ്കാളി(കൾ)
Deborra-Lee Furness
(m. 1996)
കുട്ടികൾ2
ഒപ്പ്
Thumb
അടയ്ക്കുക

ആദ്യ ജീവിതം

സിഡ്നിയിലാണ് ഹ്യൂ ജാക്ക്മാൻറെ ജനനം[1].

കരിയർ

സിനിമകൾ

കൂടുതൽ വിവരങ്ങൾ വർഷം, പേര് ...
വർഷംപേര്വേഷംകുറിപ്പ്
1994ലോ ഓഫ് ദി ലാൻഡ്Charles McCray1 episode
1995CorrelliKevin Jonesപ്രധാന വേഷം
Blue HeelersBrady Jackson1 episode
1996Snowy River: The McGregor SagaDuncan Jones5 episodes
1999Erskineville KingsWace
Paperback HeroJack Willis
2000എക്സ്-മെൻലോഗൻ/വൂൾവറീൻ
2001കേറ്റ് & ലിയോപ്പോൾഡ്ലിയോപ്പോൾഡ്പ്രധാന വേഷം
സംവൺ ലൈക്ക് യൂഎഡ്ഡി
സ്വോർഡ് ഫിഷ്സ്റ്റാൻലി ജോബ്സൺപ്രധാന വേഷം
2003എക്സ്2ലോഗൻ/വൂൾവറീൻ
2004വാൻ ഹെൽസിങ്ഗബ്രിയേൽ വാൻ ഹെൽസിങ്പ്രധാന വേഷം
വാൻ ഹെൽസിങ്: ദ് ലണ്ടൻ അസൈൻമെൻറ്ഗബ്രിയേൽ വാൻ ഹെൽസിങ് (voice)
2004Standing Room OnlyRoger
2005Stories of Lost Souls - segment "Standing Room Only"Roger
2006Happy FeetMemphis (voice)
Flushed AwayRoddy (voice)
The PrestigeRobert Angier
ദ് ഫൌണ്ടേൻTomas / Tommy / Tom Creo
സ്കൂപ്പ്Peter Lyman
എക്സ്-മെൻ: ദ് ലാസ്റ്റ് സ്റ്റാൻഡ്ലോഗൻ/വൂൾവറീൻ
2008DeceptionWyatt BoseAlso Producer
Uncle JonnyUncle RussellTropfest 2008 Finalist Film[2]
AustraliaThe Drover
2009എക്സ്-മെൻ ഒറിജിൻസ്: വൂൾവറീൻലോഗൻ/വൂൾവറീൻpost-production (Also Producer)
അടയ്ക്കുക

അവാർഡുകളും നോമിനേഷനുകളും

അവാർഡുകൾ

  • 1998 മോ അവാർഡ് for Best Actor in a Musical – Sunset Boulevard
  • 1999 Australian Movie Convention, Australian Star of the Year
  • 2000 ഫിലിം Critics സർക്കിൾ ഓഫ് ഓസ്ട്രേലിയ അവാർഡ് മികച്ച നാടക നടൻ – Erskineville Kings
  • 2001 സാറ്റേൺ അവാർഡ് മികച്ച നടൻ – എക്സ്-മെൻ
  • 2004 ഡ്രാമ ഡെസ്ക് അവാർഡ് for Outstanding Actor in a Musical – The Boy from Oz
  • 2004 തിയേറ്റർ വേൾഡ് അവാർഡ് – ദ് ബോയ് ഫ്രം ഓസ്
  • 2004 ടോണി അവാർഡ് for Best Leading Actor in a Musical – The Boy from Oz
  • 2005 എമ്മി അവാർഡ് for Outstanding Individual Performance in a Variety or Music Program – 58th Annual Tony Awards Ceremonies
  • 2008 പീപ്പിൾ Magazine's Sexiest Man Alive Award

നോമിഷേനുകൾ

  • 1997 മോ അവാർഡ് for Best Actor in a Musical – Beauty and the Beast
  • 1998 ഒളിവിയർ അവാർഡ് for Best Actor in a Musical – Oklahoma!
  • 1999 Australian Film Industry അവാർഡ് മികച്ച നടൻ – Erskineville Kings
  • 2002 ഗോൾഡൻ ഗ്ലോബ് അവാർഡ്കേറ്റ് & ലിയോപ്പോൾഡ്
  • 2006 എമ്മി അവാർഡ് for Outstanding Individual Performance in a Variety or Music Program – 59th Annual Tony Awards Ceremonies
ബഹുമതികൾ
  • 2009 Hollywood Walk of Fame – Jackman will receive a star on the Hollywood Walk of Fame in 2009.[3]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.