![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/b2/Gray875.png/640px-Gray875.png&w=640&q=50)
സീലിയറി പ്രോസസുകൾ
From Wikipedia, the free encyclopedia
കണ്ണിലെ കോറോയിഡിന്റെ വിവിധ പാളികളുടെ ആന്തരിക മടക്കുകളിലൂടെയാണ് സീലിയറി പ്രോസസുകൾ രൂപപ്പെടുന്നത്.
വസ്തുതകൾ സീലിയറി പ്രോസസുകൾ, Details ...
സീലിയറി പ്രോസസുകൾ | |
---|---|
![]() കണ്ണിന്റെ മുൻഭാഗത്തിന്റെ പകുതി. (മുകളിൽ വലതുവശത്ത് സിലിയറി പ്രോസസ്സ് ദൃശ്യമാണ്.) | |
![]() കണ്ണിന്റെ രേഖാചിത്രം. ലെൻസിന് മുകളിൽ സോണൂളിന് തൊട്ടു മുകളിലായി കാണപ്പെടുന്ന സിലിയറി പ്രോസസ്സ് | |
Details | |
Part of | മനുഷ്യ നേത്രം |
System | വിഷ്വൽ സിസ്റ്റം |
Artery | ഷോർട് പോസ്റ്റീരിയർ സീലിയറി ആർട്ടറി |
Identifiers | |
Latin | processus ciliares |
TA | A15.2.03.011 |
FMA | 58486 |
Anatomical terminology |
അടയ്ക്കുക