വൈദ്യുത ചാർജിന്റെ പ്രവാഹമാണ് വൈദ്യുത ധാര (ആംഗലേയം: Electric current). ഈ പ്രവാഹത്തിന്റെ തീവ്രത അഥവാ നിരക്ക് അളക്കുന്നതിനുള്ള ഏകകമാണ് ആമ്പിയർ (ആംഗലേയം: amperes). ലോഹങ്ങളുടെ തന്മാത്രകളിൽ ധാരാളമായുള്ള സ്വതന്ത്ര ഇലക്ട്രോണുകളുടെ ഒഴുക്കാണ് അവയിലൂടെയുള്ള വൈദ്യുതപ്രവാഹത്തിന്റെ ഹേതു. ദ്രാവകങ്ങളിലൂടെയുള്ള വൈദ്യുത പ്രവാഹത്തിനെ വൈദ്യുത വിശ്ലേഷണം എന്നു പറയുന്നു. അയോണുകളാണ് (ചാർജ് ചെയ്യപ്പെട്ട അണുക്കൾ) ഇവിടെ വൈദ്യുതവാഹകരായി പ്രവർത്തിക്കുന്നത്.
വൈദ്യുതക്ഷേത്രം പ്രകാശവേഗതയിൽ ആണ് ചാർജ്വാഹികളായ കണങ്ങളെ നയിക്കുന്നതെങ്കിലും കണങ്ങൾ താരതമ്യേന കുറഞ്ഞ വേഗതയിലാണ് നീങ്ങുന്നത്.
ധാര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ധാര (വിവക്ഷകൾ) എന്ന താൾ കാണുക. |
|
വസ്തുതകൾ ഇലക്ട്രോസ്റ്റാറ്റിക്സ്, Magnetostatics ...
വൈദ്യുതകാന്തികത |
|
വൈദ്യുതി · കാന്തികത
Magnetostatics |
Ampère’s law · വൈദ്യുതധാര · കാന്തികക്ഷേത്രം · Magnetization · Magnetic flux · Biot–Savart law · Magnetic dipole moment · Gauss's law for magnetism |
Covariant formulation |
Electromagnetic tensor · EM Stress-energy tensor · Four-current · Electromagnetic four-potential |
|
|
അടയ്ക്കുക
കൂടുതൽ അറിയാൻ ഇ വെബ്സൈറ്റ് സന്ദർശിക്കു = Bơm năng lượng mặt trời