എസ്തോണിയയിലെ ഔദ്യോഗികഭാഷയാണ് എസ്തോണിയൻ ഭാഷ (ഈസ്റ്റി കീൽ pronounced [ˈeːsti ˈkeːl] ). എസ്തോണിയയിലെ 11 ലക്ഷം ആൾക്കാരെക്കൂടാതെ പതിനായിരക്കണക്കിന് പ്രവാസികളും ഈ ഭാഷ സംസാരിക്കുന്നുണ്ട്. ഈ ഭാഷ യുറാളിക് ഭാഷാകുടുംബത്തിലെ ഫിന്നിക് ശാഖയിൽപ്പെടുന്നു.

വസ്തുതകൾ എസ്തോണിയൻ, ഉത്ഭവിച്ച ദേശം ...
എസ്തോണിയൻ
ഈസ്റ്റി കീൽ
ഉത്ഭവിച്ച ദേശംഎസ്തോണിയ
സംസാരിക്കുന്ന നരവംശംഎസ്തോണിയൻ ജനത
മാതൃഭാഷയായി സംസാരിക്കുന്നവർ
1.29 ദശലക്ഷം (date missing)[1]
യുറാളിക്
  • ഫിന്നിക്
    • എസ്തോണിയൻ
ലാറ്റിൻ (എസ്തോണിയൻ അക്ഷരമാല)
എസ്തോണിയൻ ബ്രെയിൽ
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 Estonia
 യൂറോപ്യൻ യൂണിയൻ
Regulated byഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ എസ്തോണിയൻ ലാംഗ്വേജ് / ഈസ്റ്റി കീൽ ഇൻസ്റ്റിറ്റ്യൂട്ട്, എമാകീൽ സെൽറ്റ്സ് (semi-official)
ഭാഷാ കോഡുകൾ
ISO 639-1et
ISO 639-2est
ISO 639-3estinclusive code
Individual codes:
ekk  Standard Estonian
vro  Võro
ഗ്ലോട്ടോലോഗ്esto1258[2]
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
അടയ്ക്കുക

അവലംബം

ഗ്രന്ഥസൂചി

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.