എസ്റ്റോണിയ

From Wikipedia, the free encyclopedia

എസ്റ്റോണിയ
Remove ads

ബാൾട്ടിക്ക് രാജ്യങ്ങളിൽ ഉൾപ്പെടുന്ന വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ്എസ്റ്റോണിയ [ɛsˈtoʊniə] ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് എസ്റ്റോണിയ (Estonian: Eesti അഥവാ Eesti Vabariik). ഈ രാജ്യത്തിന്റെ വടക്ക് വശത്ത് ഫിൻലാന്റ് ഉൾക്കടലും, പടിഞ്ഞാറ് വശത്ത് ബാൾട്ടിക്ക് കടലും, തെക്ക് വശത്ത് ലാത്വിയയും(343 കി.മി), കിഴക്ക് വശത്ത് റഷ്യയും (3386 കി.മി) സ്ഥിതി ചെയ്യുന്നു.[4]. ടാലിൻ ആണ്‌ എസ്റ്റോണിയയിലെ പ്രധാന നഗരവും രാജ്യ തലസ്ഥാനവും.

വസ്തുതകൾ റിപ്പബ്ലിക്ക് ഓഫ് എസ്റ്റോണിയEesti Vabariik (ഏസ്തി വബറീക്ക്), തലസ്ഥാനം ...
Remove ads

ചരിത്രം

11,000നും 13,000നും വർഷങ്ങൾക്കുമുമ്പ് അവസാന ഹിമയുഗത്തിന്റെ അവസാനം മഞ്ഞുരുകിയകാലം മുതൽ എസ്റ്റോണിയൻ പ്രദേശത്ത് മനുഷ്യവാസം സാധ്യമായി. ദക്ഷിണ എസ്റ്റോനിയയിൽ സിന്ധി പട്ടണത്തിൽ പാർനു നദിയുടെ കരയിലുള്ള പുള്ളി അധിവാസമാണ്‌ എസ്റ്റോണിയയിലെ അറിയപ്പെടുന്ന അധിവാസകേന്ദ്രങ്ങളിൽവച്ച് ഏറ്റവും പഴക്കമേറിയത്. കാർബൺ ഡേറ്റിങ് പ്രകാരം ഇത് 11,000 വർഷങ്ങൾക്കുമുമ്പ് ബി.സി. 9ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിലവിലിരുന്നെന്ന് കണക്കാക്കപ്പെടുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads