ഫ്രെഡറിക്‌ടൺ

From Wikipedia, the free encyclopedia

ഫ്രെഡറിക്‌ടൺmap

ഫ്രെഡറിക്‌ടൺ (/ˈfrɛ.drɪk.tən/;[7] French pronunciation: [fʁɛdeʁiktœn]) കനേഡിയൻ പ്രവിശ്യയായ ന്യൂ ബ്രൺസ്‌വിക്കിന്റെ തലസ്ഥാന നഗരിയാണ്. പ്രവിശ്യയുടെ പടിഞ്ഞാറ്-മധ്യഭാഗത്തായി സെന്റ് ജോൺ നദിയോരത്താണ് നഗരം സ്ഥിതിചെയ്യുന്നത്. വോലാസ്റ്റോക്ക് എന്ന തദ്ദേശീയ നാമത്തിലും അറിയപ്പെടുന്ന നദി നഗരത്തെ വിഭജിച്ചുകൊണ്ട് പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒഴുകുന്നു. പ്രദേശത്തിന്റെ പ്രധാന ഭൂപ്രകൃതി സവിശേഷതയാണ് ഈ നദി. ന്യൂ ബ്രൺസ്‌വിക്കിലെ പ്രധാന നാഗരിക കേന്ദ്രങ്ങളിലൊന്നായ ഈ നഗരത്തിൽ 2021 കനേഡിയൻ സെൻസസ് പ്രകാരം 63,116 ജനസംഖ്യയും 108,610 മെട്രോപൊളിറ്റൻ ജനസംഖ്യയുമുണ്ടായിരുന്നു.[4] മോങ്‌ടണിനും സെന്റ് ജോണിനും ശേഷം പ്രവിശ്യയിലെ മൂന്നാമത്തെ വലിയ നഗരമാണിത്.

വസ്തുതകൾ ഫ്രെഡറിക്‌ടൺ, Country ...
ഫ്രെഡറിക്‌ടൺ
City
The City of Fredericton[lower-alpha 1]
Thumb
Thumb Thumb
Thumb
From top to bottom; left to right: Fredericton skyline, Pedestrian bridge of the Nashwaak River, Christ Church Cathedral, New Brunswick Legislative Building
പതാക ഫ്രെഡറിക്‌ടൺ
Flag
Thumb
Coat of arms
ഔദ്യോഗിക ലോഗോ ഫ്രെഡറിക്‌ടൺ
Logo
Nicknames: 
Freddy, Freddy Beach
Motto(s): 
"Fredericopolis, silvae filia nobilis"  (Latin)
"Fredericton, noble daughter of the forest"
Thumb
Interactive map outlining Fredericton
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/New Brunswick" does not exist
Coordinates: 45°57′49″N 66°38′35″W
CountryCanada
ProvinceNew Brunswick
County(s)York, Sunbury
Metropolitan areaGreater Fredericton
Erected1786
Incorporated1848
നാമഹേതുPrince Frederick, Duke of York and Albany
ഭരണസമ്പ്രദായം
  MayorKate Rogers[3]
  MPsJenica Atwin (Lib.)
Richard Bragdon (Con.)
  MLAsJill Green (PC)
David Coon (Green)
Kris Austin (PC)
Dominic Cardy (Independent)
Ryan Cullins (PC)
വിസ്തീർണ്ണം
  City132.57 ച.കി.മീ.(51.19  മൈ)
  മെട്രോ5,745.41 ച.കി.മീ.(2,218.32  മൈ)
ഉയരം
20−100 മീ(66−328 അടി)
ജനസംഖ്യ
 (2021)[4]
  City63,116
  ജനസാന്ദ്രത439.2/ച.കി.മീ.(1,138/ച മൈ)
  മെട്രോപ്രദേശം108,610
  മെട്രോ സാന്ദ്രത17.7/ച.കി.മീ.(46/ച മൈ)
Demonym(s)Frederictonian
സമയമേഖലUTC−04:00 (AST)
  Summer (DST)UTC−03:00 (ADT)
Postal code(s)
E3A, E3B, E3C, E3E, E3G
ഏരിയ കോഡ്506
NTS Map21G15 Fredericton
GNBC CodeDAFMJ[6]
വെബ്സൈറ്റ്fredericton.ca/en വിക്കിഡാറ്റയിൽ തിരുത്തുക
അടയ്ക്കുക

അവലംബം

കുറിപ്പുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.