Friedrich Gustav Jakob Henle
From Wikipedia, the free encyclopedia
ജർമൻകാരനായ ഒരു ഡോക്ടറും പത്തോളജിസ്റ്റും, അനാട്ടമിസ്റ്റും ആയിരുന്നു Friedrich Gustav Jakob Henle[help 1] (9 ജൂലൈ 1809 – 13 മെയ് 1885). വൃക്കയിലെ ലൂപ് ഓഫ് ഹെൻലി കണ്ടെത്തിയതിൽക്കൂടി പ്രശസ്തനാണ്. "On Miasma and Contagia," എന്ന അദ്ദേഹത്തിന്റെ പുസ്തകം അസുഖമുണ്ടാകുന്നത് രോഗാണുക്കൾ മൂലമെന്ന സിദ്ധാന്തത്തിന്റെ ആദ്യകാലവാദങ്ങളിൽ ഒന്നാണ്. ആധുനികവൈദ്യശാസ്ത്രത്തിന്റെ വികസനത്തിലെ ഒഴിച്ചുകൂടാനാവാത്ത പ്രമുഖരിൽ ഒരാളാണ് Friedrich Gustav Jakob Henle.[2]
ഈ ലേഖനത്തിലെ ഖണ്ഡികയോ, ലേഖനത്തിന്റെ ഒരു ഭാഗമോ മലയാളത്തിലേക്ക് വിവർത്തനം ചെയ്യേണ്ടതാണ്. താങ്കൾക്ക് താഴെയുള്ള ഭാഷയിൽനിന്ന് വിവർത്തനം ചെയ്യാമെന്നുറപ്പുണ്ടെങ്കിൽ, സധൈര്യം ഈ താൾ തിരുത്തി വിവർത്തനം ചെയ്യാവുന്നതാണ്. |
വസ്തുതകൾ ജനനം, മരണം ...
Friedrich Gustav Jakob Henle | |
---|---|
ജനനം | (1809-07-09)9 ജൂലൈ 1809 Fürth, Bavaria |
മരണം | 13 മേയ് 1885(1885-05-13) (പ്രായം 75) Göttingen |
കലാലയം | University of Heidelberg University of Bonn |
അറിയപ്പെടുന്നത് | Loop of Henle, Handbook of Systematic Human Anatomy |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Pathology, anatomy |
ഡോക്ടർ ബിരുദ ഉപദേശകൻ | Johannes Peter Müller[1] |
അടയ്ക്കുക