ഹാർട്ട്ഫോർഡ്, കണക്ടിക്കട്ട്

അമേരിക്കൻ ഐക്യനാടുകളിലെ പട്ടണം From Wikipedia, the free encyclopedia

ഹാർട്ട്ഫോർഡ്, കണക്ടിക്കട്ട്map

ഹാർട്ട്ഫാർഡ് പട്ടണംis യു.എസ്. സംസ്ഥാനമായ കണക്റ്റിക്കട്ടിൻറെ തലസ്ഥാനമാണ്. 2010 ലെ സെൻസസ് അനുസരിച്ച് ഹാർട്ട്ഫാർഡ് പട്ടണത്തിലെ ജനസംഖ്യ 124,775[7] ആണ്. ബ്രിഡ്ജ് പോർട്ട്, ന്യൂ ഹാവൻ എന്നീ പട്ടണങ്ങൾ കഴിഞ്ഞാൽ കണക്റ്റിക്കട്ട് സംസ്ഥാനത്തെ മൂന്നാമത്തെ വലിയ പട്ടണമാണ് ഹാർട്ട്ഫാർഡ്.

വസ്തുതകൾ ഹാർട്ട്ഫോർഡ്, കണക്ടിക്കട്ട്, Country ...
ഹാർട്ട്ഫോർഡ്, കണക്ടിക്കട്ട്
State capital of Connecticut
City of Hartford
Thumb
Thumb Thumb Thumb
Thumb Thumb
From top to bottom, left to right: Downtown seen from the Connecticut River, Hartford Seminary, Old State House, University of Connecticut School of Law, Connecticut State Capitol, and the Cheney Building
Thumb
Flag
Official seal of ഹാർട്ട്ഫോർഡ്, കണക്ടിക്കട്ട്
Seal
ഔദ്യോഗിക ലോഗോ ഹാർട്ട്ഫോർഡ്, കണക്ടിക്കട്ട്
Nickname(s): 
  • New England's Rising Star
  • The Insurance Capital of the World
Motto(s): 
Post Nubila Phoebus (Latin)
"After the clouds, the sun"
[1]
Thumb
Location within Hartford County and Connecticut
Thumb
Hartford
Hartford
Location in the United States
Coordinates: 41°45′45″N 72°40′27″W
CountryUnited States
State Connecticut
RegionNew England
CountyHartford
SettledOctober 15, 1635
NamedFebruary 21, 1637[2]
Incorporated (city)May 29, 1784[3]
ConsolidatedApril 1, 1896[4]
നാമഹേതുHertford, Hertfordshire
ഭരണസമ്പ്രദായം
  MayorLuke Bronin (D)
  CouncilHartford City Council
വിസ്തീർണ്ണം
  State capital of Connecticut18.05  മൈ (46.76 ച.കി.മീ.)
  ഭൂമി17.38  മൈ (45.01 ച.കി.മീ.)
  ജലം0.68  മൈ (1.75 ച.കി.മീ.)
  നഗരം
469  മൈ (1,216 ച.കി.മീ.)
ഉയരം
59 അടി (18 മീ)
ജനസംഖ്യ
 (2010)
124,775
  കണക്ക് 
(2019)[6]
1,22,105
  ജനസാന്ദ്രത7,026.01/ച മൈ (2,712.68/ച.കി.മീ.)
  നഗരപ്രദേശം
9,24,859 (US: 47th)
  മെട്രോപ്രദേശം
12,14,295 (US: 47th)
  CSA
14,89,361 (US: 36th)
Demonym(s)Hartfordite
സമയമേഖലUTC−05:00 (EST)
  Summer (DST)UTC−04:00 (EDT)
ZIP Codes
061xx
ഏരിയ കോഡ്860/959
FIPS code09-37000
GNIS feature ID213160
Primary AirportBradley International Airport
Secondary AirportHartford–Brainard Airport
Interstates
U.S. Highways
State Routes
Commuter Rail
Rapid Transit
വെബ്സൈറ്റ്www.hartford.gov
അടയ്ക്കുക

1635-ൽ സ്ഥാപിതമായ ഹാർട്ട്ഫോർഡ് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ്. രാജ്യത്തെ ഏറ്റവും പഴയ പബ്ലിക് ആർട്ട് മ്യൂസിയം (വാഡ്‌സ്‌വർത്ത് അഥീനിയം), പൊതുധനസഹായം ലഭിച്ച ഏറ്റവും പഴയ ഉദ്യാനം (ബുഷ്‌നെൽ പാർക്ക്), തുടർച്ചയായി പ്രസിദ്ധീകരിക്കുന്ന ഏറ്റവും പഴയ പത്രം (ഹാർട്ട്ഫോർഡ് കൊറൻറ്), രണ്ടാമത്തെ പഴക്കമുള്ള സെക്കൻഡറി സ്‌കൂൾ (ഹാർട്ട്ഫോർഡ് പബ്ലിക് ഹൈ കൂൾ) എന്നിവയാണ് ഇവിടെ നിലനിൽക്കുന്നു. മാർക്ക് ട്വെയ്ൻ ഭവനം നിലനിലനിന്നിരുന്ന ഇവിടെവച്ചാണ് രചയിതാവ് തന്റെ ഏറ്റവും പ്രശസ്തമായ കൃതികൾ എഴുതിയതും അദ്ദേഹം കുടുംബത്തെ സംരക്ഷിച്ചതും.

അമേരിക്കൻ ആഭ്യന്തരയുദ്ധത്തെത്തുടർന്നുള്ള കാലത്ത് പതിറ്റാണ്ടുകളായി അമേരിക്കയിലെ ഏറ്റവും സമ്പന്നമായ നഗരമായിരുന്നു ഹാർട്ട്ഫോർഡ്. ഇന്ന്, യു‌.എസിലെ ഏറ്റവും ദരിദ്ര നഗരങ്ങളിലൊന്നായ ഇവിടെ ഓരോ 10 കുടുംബങ്ങളിൽ 3 എണ്ണം ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്.

ഭൂമിശാസ്ത്രം

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് ആകെ വിസ്തീർണ്ണം 18.0 ചതുരശ്ര മൈൽ (47 ചതുരശ്ര കിലോമീറ്റർ) ആയ ഈ നഗരത്തിന്റെ ഭൂപ്രദേശങ്ങളിൽ 17.3 ചതുരശ്ര മൈൽ (45 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും 0.7 ചതുരശ്ര മൈൽ (1.8 ചതുരശ്ര കിലോമീറ്റർ, അതായത് 3.67 ശതമാനം ഭാഗം വെള്ളവുമാണ്.[8][9]

വെസ്റ്റ് ഹാർട്ട്ഫോർഡ്, ന്യൂയിംഗ്ടൺ, വെതർസ്‌ഫീൽഡ്, ഈസ്റ്റ് ഹാർട്ട്ഫോർഡ്, ബ്ലൂംഫീൽഡ്, സൗത്ത് വിൻഡ്‌സർ, ഗ്ലാസ്റ്റൺബറി, വിൻഡ്‌സർ എന്നീ പട്ടണങ്ങളാണ് ഹാർട്ട്ഫോർഡ് നഗരത്തിന്റെ അതിർത്തികൾ. ഈ നഗരത്തിന്റെ കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന കണക്റ്റിക്കട്ട് നദി ഹാർട്ട്ഫോർഡിനും ഈസ്റ്റ് ഹാർട്ട്ഫോർഡിനും ഇടയിലുള്ള അതിർത്തിയായി മാറുന്നു.[10]

യഥാർത്ഥത്തിൽ ഹാർട്ട്ഫോർഡിനെ വടക്കൻ, തെക്ക് ഭാഗങ്ങളായി വിഭജിച്ചിരുന്ന പാർക്ക് നദി ബുഷ്നെൽ പാർക്കിന്റെ ഒരു പ്രധാന ഭാഗമായിരുന്നുവെങ്കിലും 1940 കളിൽ വെള്ളപ്പൊക്ക നിവാരണ പദ്ധതികൾ നദിയെ ഏതാണ് പൂർണ്ണമായി വലയം ചെയ്യപ്പെട്ട് മൂടപ്പെട്ടതോടെ ഒഴുക്കുനിലച്ചു.[11] ജുവൽ സ്ട്രീറ്റ്, കോൺലിൻ-വൈറ്റ്ഹെഡ് ഹൈവേ തുടങ്ങിയ നദി ഒഴുകിയിരുന്ന സ്ഥലത്ത് നിർമ്മിച്ച ചില റോഡുകളിൽ നദിയുടെ മുൻ ഗതി ഇപ്പോഴും കാണാവുന്നതാണ്.[12]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.