ജോനസ് സാൽക്
From Wikipedia, the free encyclopedia
ജോനസ് എഡ്വാർഡ് സാൽക് (/sɔːlk/; October 28, 1914 – June 23, 1995) (Jonas Edward Salk) ഒരു അമേരിക്കൻ ഭിഷഗ്വരനും ഔഷധഗവേഷകനും വൈറോളജിസ്റ്റുമായിരുന്നു. പോളിയോ വാക്സിൻ വിജയകരമായി വികസിപ്പിച്ചെടുത്ത ഖ്യാതി അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്.
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
വസ്തുതകൾ ജോനസ് സാൽക്, ജനനം ...
ജോനസ് സാൽക് | |
---|---|
ജനനം | ജോനസ് സാൽക് (1914-10-28)ഒക്ടോബർ 28, 1914 |
മരണം | ജൂൺ 23, 1995(1995-06-23) (പ്രായം 80) കാലിഫോർണിയ, അമേരിക്ക |
ദേശീയത | അമേരിക്കൻ ഐക്യനാട് |
അറിയപ്പെടുന്നത് | പോളിയോ വാക്സിൻ |
പുരസ്കാരങ്ങൾ | ലാസ്കർ അവാർഡ് (1956) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഔഷധ ഗവേഷണം, വൈറോളജി and പകർച്ചവ്യാധി |
ഒപ്പ് | |
അടയ്ക്കുക