മാലിദ്വീപ്
From Wikipedia, the free encyclopedia
അറബിക്കടലിൽ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ് റിപ്പബ്ലിക്ക് ഓഫ് മാലെദീവ്സ് അഥവാ മാലദ്വീപ് റിപ്പബ്ലിക്ക്. ഇവയിൽ 230 ദ്വീപുകളിലാണ് ജനവാസമുള്ളത്. ഭാഷ പുരാതന സിംഹള ഭാഷയുമായി ബന്ധമുള്ള ദിവേഹിയാണ്. പ്രധാന തൊഴിൽ മത്സ്യ-ബന്ധനവും തെങ്ങുകൃഷിയുമാണ്. 1887 മുതൽ 1965 വരെ ബ്രിട്ടീഷ് സംരക്ഷിതപ്രദേശമായിരുന്നു. 1965-ൽ സ്വതന്ത്രമാകുകയും 1968-ൽ റിപ്പബ്ലിക്ക് ആകുകയും ചെയ്തു.
വസ്തുതകൾ റിപ്പബ്ലിക്ക് ഓഫ് മാൽദീവ്സ് ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާ, തലസ്ഥാനം ...
റിപ്പബ്ലിക്ക് ഓഫ് മാൽദീവ്സ് ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާ | |
---|---|
ദേശീയ ഗാനം: Gavmii mi ekuverikan matii tibegen kuriime salaam "In National Unity We Do Salute Our Nation" | |
തലസ്ഥാനം | മാലി |
ഔദ്യോഗിക ഭാഷകൾ | ദിവേഹി |
ഭരണസമ്പ്രദായം | റിപ്പബ്ലിക് |
• പ്രസിഡന്റ് | മുഹമ്മദ് വഹീദ് ഹസൻ മാനിക് |
• വൈസ് പ്രസിഡന്റ് | മുഹമ്മദ് വഹീദ് ദീൻ |
സ്വതന്ത്രം | |
• യുണൈറ്റഡ് കിങ്ഡം നിന്ന് | ജുലൈ 26, 1965 |
• ജലം (%) | negligible |
• ജുലൈ 2005 estimate | 329,000 [1] (176th1) |
• 2006 census | 298,842 [2] |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | $2.569 billion (162nd) |
• പ്രതിശീർഷം | $7,675 (79th) |
എച്ച്.ഡി.ഐ. (2004) | 0.739 Error: Invalid HDI value · 98th |
നാണയവ്യവസ്ഥ | റുഫ്യ (MVR) |
സമയമേഖല | UTC+5 |
കോളിംഗ് കോഡ് | 960 |
ഇൻ്റർനെറ്റ് ഡൊമൈൻ | .mv |
|
അടയ്ക്കുക
വിനോദസഞ്ചാരികളുടെ പറുദീസയാണ് മാലദ്വീപുകൾ. കേരള തീരത്ത് നിന്ന് അടുത്താണ് മാലദ്വീപ്. അതുകൊണ്ട് തന്നെയാണ് ഇടത്തരക്കാരായ മാലദ്വീപുകാർ ചികിത്സയ്ക്കും ഷോപ്പിംഗിനും തിരുവനന്തപുരത്ത് എത്തുന്നത്.