സാക്രമെന്റോ (/ˌsækrəˈmɛnt/; സ്പാനിഷ് ഉച്ചാരണം: [sakɾaˈmento]) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിന്റെയും സാക്രമെന്റോ കൌണ്ടിയുടെയും തലസ്ഥാനം ആണ്. 2014ലെ കണക്കെടുപ്പിൽ 485,199 ജനസംഖ്യ ഉണ്ടായിരുന്ന ഈ നഗരം കാലിഫോർണിയയിലെ ആറാമത്തെ വലിയ നഗരവും ഐക്യനാടുകളിലെ 35 ആമത്തെ വലിയ നഗരവും ആണ്. [6][10]2010 ൽ 2,414,783 ജനസംഖ്യ ഉണ്ടായിരുന്ന ഏഴു കൌണ്ടികൾ ഉൾപ്പെടുന്ന സാക്രമെന്റോ മെട്രോപോളിറ്റൻ ഏരിയയുടെ സാമ്പത്തികവും സാംസ്കാരികവും ആയ തലസ്ഥാനം ആണ് സാക്രമെന്റോ നഗരം.

വസ്തുതകൾ സാക്രമെന്റോ, കാലിഫോർണിയ, രാജ്യം ...
സാക്രമെന്റോ, കാലിഫോർണിയ
സംസ്ഥാന തലസ്ഥാനം
സിറ്റി ഓഫ് സാക്രമെന്റോ
Thumb
Thumb
Thumb Thumb
Thumb Thumb
From the top to right: Sacramento skyline; California State Capitol, Crocker Art Museum; Downtown Sacramento; Tower Bridge and the Sacramento Riverfront; California Supreme Court
Nickname(s): 
"മരങ്ങളുടെ നഗരം", "സാക്ക് ടൌൺ", "സാക്ക്", "സാക്ടോ"
Motto(s): 
ലത്തീൻ: Urbs Indomita
(ഇംഗ്ലീഷ്: "Indomitable City")
Thumb
കാലിഫോർണിയിലെ സാക്രമെന്റോ കൌണ്ടിയിൽ സക്രമെന്റൊയുടെ സ്ഥാനം
രാജ്യംയുനൈറെഡ് സ്റ്റേറ്റ്സ്
സംസ്ഥാനംകാലിഫോർണിയ
കൌണ്ടി സാക്രമെന്റോ
RegionSacramento Valley
CSASacramento-Roseville
MSASacramento–Roseville–Arden-Arcade
Incorporatedഫെബ്രുവരി 27, 1850[1]
Chartered1920[2]
ഭരണസമ്പ്രദായം
  ഭരണസമിതിസാക്രമെന്റോ സിറ്റി കൌൺസിൽ
  മേയർദരെല്ല് നാഥന്[3]
  City Council[3]
Councilmembers
  • ഏയ്‌ൻജെലിക് ആഷ്ബി
  • അലൻ വാറൻ
  • ജെഫ് ഹാരിസ്
  • സ്റ്റീവ് ഹാൻസൻ
  • ജയ് ഷെനിറെർ
  • എറിക് ഗുവേര
  • റിക്ക് ജെന്നിങ്ങ്സ്, II
  • ലാറി കാർ
വിസ്തീർണ്ണം
  City100.105  മൈ (259.273 ച.കി.മീ.)
  ഭൂമി97.915  മൈ (253.600 ച.കി.മീ.)
  ജലം2.190  മൈ (5.673 ച.കി.മീ.)  2.19%
ഉയരം30 അടി (9 മീ)
ജനസംഖ്യ
  City4,66,488
  കണക്ക് 
(2014)[6]
4,85,199
  ജനസാന്ദ്രത4,700/ച മൈ (1,800/ച.കി.മീ.)
  നഗരപ്രദേശം17,23,634
  മെട്രോപ്രദേശം21,49,127
  CSA24,14,783
Demonym(s)Sacramentan
സമയമേഖലUTC−8 (Pacific)
  Summer (DST)UTC−7 (PDT)
ZIP codes
942xx, 958xx
Area code916
FIPS code06-64000
GNIS feature IDs1659564, 2411751
വെബ്സൈറ്റ്cityofsacramento.org
അടയ്ക്കുക

സ്വിസ്സ് കുടിയേറ്റക്കാരനായ ജോൺ സട്ടർ, സീനിയർ, അദ്ദേഹത്തിന്റെ മകൻ ജോൺ അഗസ്റ്റസ് സട്ടർ, സീനിയർ, അദ്ദേഹത്തിന്റെ മക്കളായ ജോൺ അഗസ്റ്റസ് സട്ടർ, ജൂനിയർ, ജെയിംസ്‌ മാർഷൽ എന്നിവരുടെ പ്രവർത്തനഫലമായി ആണ് സാക്രമെന്റോ ഒരു നഗരമായി വളർന്നത്. 1839 ജോൺ സട്ടർ പണിത കോട്ടയുടെ സംരക്ഷണത്തിൽ ആയിരുന്നു സാക്രമെന്റോ നഗരത്തിന്റെ വളർച്ച. കാലിഫോർണിയ ഗോൾഡ്‌ റഷ്ന്റെ കാലഘട്ടത്തിൽ സാക്രമെന്റോ ഒരു പ്രധാന കച്ചവട കേന്ദ്രമായി പ്രവർത്തിച്ചിരുന്നു.

സാക്രമെന്റോ നഗരത്തിന്റെ പടിഞ്ഞാറേ അതിർത്തിയിലൂടെ ഒഴുകുന്ന സാക്രമെന്റോ നദി ആണ് ഈ നഗരത്തിനു ഇങ്ങനെ പേര് ലഭിക്കാൻ കാരണമായത്.

സാക്രമെന്റോയിലെ കാലിഫോർണിയ സ്റ്റേറ്റ് യുനിവേഴ്സിറ്റി, നഗരത്തിലെ ഏറ്റവും വലിയ സർവകലാശാലയാണ്.

അവലംബം

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.