സാൻഡ്രോ ബോട്ടിക്കെല്ലി
From Wikipedia, the free encyclopedia
സാൻഡ്രോ ബോട്ടിക്കെല്ലി ഫ്ലോറൻസിലെ ഒരു നഗരത്തിൽ വയാ നുവോ എന്ന സ്ഥലത്താണ് ജനിച്ചത്.വാസരി പറഞ്ഞതിനനുസരിച്ച് അദ്ദേഹം സ്വർണ്ണ പണിക്കാവിശ്യമായുള്ള പ്രാഥമിക പാഠങ്ങൾ പഠിച്ചത് ആന്റോണിയോ എന്ന അദ്ദേഹത്തിന്റെ സഹോദരനിൽ നിന്നാണ്.അവിടെ കുറച്ച് കാര്യങ്ങൾ ബോട്ടിക്കെില്ലിയുടേതായിട്ടുണ്ട്, പക്ഷെ അതറിഞ്ഞത് ബോട്ടിക്കെല്ലി അദ്ദേഹത്തിന്റെ പതിനാലാം വയസ്സിൽ പരിശീലനം തുടങ്ങിയതിനു ശേഷമാണ്,അത് നമുക്ക് മറ്റേത് ചിത്രകാരനേയും അപേക്ഷിച്ച് ബോട്ടിക്കെല്ലി -ക്ക് ചിത്രകലയെകുറിച്ചുള്ള മുഴുവൻ പാഠവും അറിഞ്ഞിരിക്കാമെന്ന സൂചനയും തരുന്നു,മിക്കവാറും അദ്ദേഹം ഫിലിപ്പോ ലിപ്പി -യുടെ കീഴിലായിരിക്കാം പരിശീലനം ആരംഭിച്ചത് എന്ന് കരുതുന്നു.
ഈ ലേഖനം ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനെക്കുറിച്ചാണ്. ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ, ബോട്ടിക്കെല്ലി (നാനാർത്ഥങ്ങൾ) കാണുക.
വസ്തുതകൾ സാൻഡ്രോ ബോട്ടിക്കെല്ലി, ജനനം ...
സാൻഡ്രോ ബോട്ടിക്കെല്ലി | |
---|---|
ജനനം | അലെസാൻഡ്രോ ഡി മരിയാനോ ഡി വാന്നി ഫിലിപ്പെപ്പി c. 1445[1] |
മരണം | മേയ് 17, 1510 (വയസ്സ് 64–65) |
ദേശീയത | ഫ്ലോറന്റൈൻ |
വിദ്യാഭ്യാസം | ഫിലിപ്പോ ലിപ്പി ആൻഡ്രിയ ഡെൽ വെറോച്ചിയോ |
അറിയപ്പെടുന്നത് | പെയിന്റിങ്ങി |
പ്രസ്ഥാനം | ഇറ്റാലിയൻ നവോത്ഥാനം |
അടയ്ക്കുക