അങ്കാറ
തുർക്കി തലസ്ഥാനം From Wikipedia, the free encyclopedia
Remove ads
തുർക്കിയുടെ തലസ്ഥാനമാണ് അങ്കാറ. ഇസ്താംബുളിനു പിന്നിലായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും ഇതാണ്. 2007 വരെയുള്ള കണക്കുകൾ പ്രകാരം 4,751,360 ആണ് ഇവിടുത്തെ ജനസംഖ്യ. അങ്കാറ പ്രവിശ്യയുടെ തലസ്ഥാനമായും ഈ നഗരം പ്രവർത്തിക്കുന്നു.

തുർക്കിയിലെ ഒരു പ്രധാന വാണിജ്യ-വ്യവസായ കേന്ദ്രമാണ് അങ്കാറ. റെയിൽ-റോഡ് ശൃംഖലകളുടെ നടുവിലായുള്ള സ്ഥാനം ഇതിനെ ഒരു പ്രധാന വ്യാപാരകേന്ദ്രമാക്കുന്നു. ചുറ്റുമുള്ള കാർഷിക പ്രദേശങ്ങിലെ ഉത്പന്നങ്ങളുടെ വില്പനകേന്ദ്രമായും ഈ നഗരം പ്രവർത്തിക്കുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads