അടിമക്കച്ചവടം
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
Remove ads
പി. സുകുമാരന്റെ നിർമ്മണത്തിൽ പ്രശസ്ത സംവിധായകൻ ഹരിഹരൻ സംവിധാനം ചെയ്ത് 1978-ൽ തീയേറ്ററുകളിലെത്തിയ ഒരു മലയാള ചലച്ചിത്രമാണ് അടിമക്കച്ചവടം. ഈ ചിത്രത്തിൽ എം.ജി. സോമൻ, ജയൻ, ജയഭാരതി, കെ.പി.എ.സി. ലളിത, അടൂർ ഭാസി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിച്ചത് ജി. ദേവരാജനായിരുന്നു.[1][2][3]
Remove ads
താരനിര[4]
Remove ads
ഗാനങ്ങൾ[5]
മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ജി. ദേവരാജൻ സംഗീതം നൽകിയിരിക്കുന്നു.
ക്ര.നമ്പർ. | ഗാനം | ഗായകർ | രചന | സമയദൈർഘ്യം (m: ss) |
1 | "ആദിശില്പി" | കെ.ജെ. യേശുദാസ് | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | |
2 | "ബലിയേ ബലി" | സി.ഒ. ആന്റോ | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | |
3 | "എദനിൽ ആദിയിൽ" | കാർത്തികേയൻ | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | |
4 | "പള്ളിമഞ്ചൽ" | പി. മാധുരി | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
അവലംബം
പുറംകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads