ഉറങ്ങാത്ത സുന്ദരി
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
Remove ads
നീലാപ്രൊഡക്ഷനു വേണ്ടി എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് ഉറങ്ങാത്ത സുന്ദരി. എ കുമാരസ്വാമി ആൻഡ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം കേരളത്തിൽ 1969 മേയ് 1-ന് പ്രദർശനം തുടങ്ങി.[1]
Remove ads
അഭിനേതാക്കൾ
- സത്യൻ
- കെ.പി. ഉമ്മർ
- എസ്.പി. പിള്ള
- ബഹദൂർ
- നെല്ലിക്കോട് ഭാസ്കരൻ
- അടൂർ പങ്കജം
- ശാന്തി
- ജയഭാരതി
- രാജശ്രീ നായർ.[1]
പിന്നണിഗായകർ
അണിയറ പ്രവർത്തർ
- നിർമ്മാണം, സംവിധാനം - പി സുബ്രഹ്മണ്യം
- സംഗീതം - ജി ദേവരാജൻ
- ഗാനരചന - വയലാർ
- ബാനർ - നീലാ പ്രൊഡക്ഷൻസ്
- വിതരണം - എ കുമാരസ്വാമി റിലീസ്
- കഥ, തിരക്കഥ, സംഭാഷണം - ശ്രീ
- ചിത്രസംയോജനം - എൻ ഗോപാലകൃഷ്ണൻ
- കലാസംവിധാനം - പി കെ ആചാരി
- ഛായാഗ്രഹണം - ഇ എൻ സി നായർ
- ശബ്ദലേഖനം - കൃഷ്ണ ഇളമൺ
- മേക്കപ് - ഭാസ്കരൻ
- വസ്ത്രാലംകാരം - കെ നാരായണൻ
- നൃത്തസംവിധാനം - പാർത്ഥസാരഥി
- പ്രോസസ്സിംഗ് - പി കൃഷ്ണൻ നായർ
- നിശ്ചലഛായാഗ്രഹണം - വേലപ്പൻ.[1]
ഗാനങ്ങൾ
- സംഗീതം - ജി. ദേവരാജൻ
- ഗാനരചന - വയലാർ രാമവർമ്മ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads