എഴുത്തച്ഛൻ പുരസ്കാരം

സാഹിത്യ പുരസ്‌കാരം From Wikipedia, the free encyclopedia

Remove ads

ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടേയോ സമഗ്രസംഭാവന വിലയിരുത്തി ബഹുമതി അർപ്പിക്കാനായി കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നതസാഹിത്യപുരസ്കാരമാണു് എഴുത്തച്ഛൻ പുരസ്കാരം. അഞ്ച് ലക്ഷം രൂപയും[1] പ്രശസ്തിപത്രവും ശില്പവുമാണു് അവാർഡ്. 2010 വരെ ഒരു ലക്ഷം രൂപയായിരുന്ന അവാർഡ് തുക 2011 മുതലാണു് ഒന്നര ലക്ഷമാക്കിയത്.2017 മുതൽ അഞ്ച് ലക്ഷം രൂപയാക്കി ഉയർത്തി[1][2].

വസ്തുതകൾ പുരസ്കാരവിവരങ്ങൾ ...
Remove ads

എഴുത്തച്ഛൻ പുരസ്കാര ജേതാക്കൾ

കൂടുതൽ വിവരങ്ങൾ വർഷം, സാഹിത്യകാരൻ ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads