കണെക്റ്റിക്കട്ട്

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia

കണെക്റ്റിക്കട്ട്
Remove ads

അമേരിക്കൻ ഐക്യനാടുകളുടെ വടക്കുകിഴക്കൻ തീരത്ത് അറ്റ്ലാന്റിക് മഹാസമുദ്രത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് കണെറ്റികട്ട്. തലസ്ഥാനം ഹാർട്ഫർഡ് ,ബ്രിഡ്ജ്‌ പോർട്ട്‌ ആണ് ഏറ്റവും വലിയ നഗരം. [2]

കണെറ്റികട്ട്
അപരനാമം: (കോൺസ്റ്റിറ്റിയൂഷൻ സ്റ്റേറ്റ്‌)[1]
Thumb
തലസ്ഥാനം ഹാർട്ഫർഡ്
രാജ്യം യു.എസ്.എ.
ഗവർണ്ണർ എം. ജോഡി റെൽ (റിപ്പബ്ലിക്കൻ)
വിസ്തീർണ്ണം 14,356ച.കി.മീ
ജനസംഖ്യ 3,405,565
ജനസാന്ദ്രത 271.40/ച.കി.മീ
സമയമേഖല UTC -5/-4
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
[[Image:|75px|ഔദ്യോഗിക മുദ്ര]]
Thumb
Remove ads

പേരിനു പിന്നിൽ

മൊഹികൻ വംശജർ കണെറ്റികട്ട് നദിയെ വിളിച്ചിരുന്ന ക്വിന്നിടക്കറ്റ്‌ പേരിൽ നിന്നാണു ഈ കണെറ്റികട്ട് എന്ന പേര്‌ ഉണ്ടായത്‌.

ഭൂമിശാസ്ത്രം

വടക്കു മസാച്ചുസെറ്റ്സ്, കിഴക്ക്‌ റോഡ് ഐലൻഡ് ,തെക്ക്‌കിഴക്ക്‌ അറ്റ്‌ലാന്റിക് മഹാസമുദ്രം,തെക്ക്‌ ലോങ്ങ്‌ അയലന്റ്‌(ന്യൂ യോർക്ക് ), പടിഞ്ഞാറു ന്യൂ യോർക്ക് എന്നിവയാണു അതിരുകൾ.

ഔദ്യോഗികം

  • ഔദ്യോഗിക വൃക്ഷം: വെള്ള ഓക്
  • ഔദ്യോഗിക പക്ഷി: അമേരിക്കൻ റോബിൻ
  • ഔദ്യോഗിക മൃഗം: സ്പേം തിമിംഗിലം

ഗതാഗതം

ഹാർട്ഫർഡിനു സമീപത്തുള്ള ബ്രാഡ്‌ ലീ അന്താരാഷ്ട്ര വിമാനത്താവളമാണു പ്രധാന വിമാനത്താവളം.

ആംട്രാക്‌ : കണെറ്റികട്ട് സംസ്ഥാനത്തിലെ ന്യൂ ലണ്ടൻ, ന്യൂ ഹേവൻ, സ്റ്റാംഫഡ്‌ , ഹാർട്ഫർഡ് , ബ്രിഡ്ജ്‌ പോർട്ട്‌ എന്നീ നഗരങ്ങളെ ന്യൂയോർക്ക്‌, ബോസ്റ്റൺ, വാഷിങ്ങ്റ്റൺ ഡീസീ എന്നീ നഗരങ്ങലിലെക്കുള്ള റെയിൽ സർവീസുകൾ നടത്തുന്നു.

അന്തർസംസ്ഥാന റോഡുകൾ : ‍സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറു നിന്നും വടക്കുകിഴക്കൻ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഐ-84, അറ്റ്ലാന്റിക്‌ തീരത്ത്‌ കൂടി കടന്നുപോകുന്ന ഐ-95 എന്നിവയാണു പ്രധാന അന്തർസംസ്ഥാന റോഡുകൾ.

Remove ads

സമ്പദ് വ്യവസ്ഥ

അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും ഉയർന്ന പ്രതിശീർഷവരുമാനമുള്ള സംസ്ഥാനമാണിത്‌.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads