കാനക്കൈത
From Wikipedia, the free encyclopedia
Remove ads
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് കാനക്കൈത. (ശാസ്ത്രീയനാമം: Sageraea laurifolia). മനയര, മഞ്ഞര, മഞ്ഞനാര എന്നെല്ലാം പേരുകളുണ്ട്. 12 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 200 മീറ്റർ മുതൽ 600 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[1] കർണ്ണാടകത്തിലും തമിഴ്‌നാട്ടിലും കേരളത്തിലും കാണുന്ന ഈ മരം വംശനാശഭീഷണി നേരിടുന്നുണ്ട്.[2]
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads