ചുവാഷ് ഭാഷ
From Wikipedia, the free encyclopedia
Remove ads
മധ്യ റഷ്യയിൽ സംസാരിക്കുന്ന തുർക്കിക് ഭാഷാ കുടുംബത്തിൽ ഉൾപ്പെട്ട ഒരു ഭാഷയാണ് ചുവാഷ് ഭാഷ - Chuvash (Чӑвашла, Čăvašla; IPA: [tɕəʋaʂˈla])[4] തുർക്കിക് വംശജരിലെ ഒരു ആദിമ ജനവിഭാഗമായ ചുവാഷ് ജനങ്ങൾ വസിക്കുന്ന ചുവാഷിയയിലും (ചുവാഷ് റിപ്പബ്ലിക്) പരിസര പ്രദേശങ്ങളിലുമാണ് ഈ ഭാഷ ഏറെയും സംസാരിക്കുന്നത്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads